Monday , 20 March 2023

National Headlines

ഹോണ്ട എക്സ് ആർ ഇ 300 ഇന്ത്യയിലേക്ക് ???

ഇന്ത്യയിൽ ഓഫ് റോഡ് മോഡലുകളുടെ വലിയൊരു നിര തന്നെ എത്താൻ ഒരുങ്ങുന്നുണ്ട്. അതിൽ ഹിമാലയൻ 450, എക്സ്പൾസ്‌ 420 എന്നിവർക്ക് പുറമെ ബേബി ടൈഗറും ഇന്ത്യയിൽ വില്പനക്ക് ഒരുങ്ങി നിൽക്കുകയാണ്. അവരോട്...

International Headlines

View All

50 ലക്ഷം വില്പന നടത്തി അപ്പാച്ചെ

2005 ലാണ് ട്ടി വി എസ് തങ്ങളുടെ പെർഫോമൻസ് മോഡലായ അപ്പാച്ചെ 150 ആദ്യമായി അവതരിപ്പിക്കുന്നത്. തൊട്ടടുത്ത വർഷം തന്നെ ആർ ട്ടി ആർ വേർഷൻ കൂടി എത്തിയതോടെ കാഴ്ചയിലും പെർഫോമൻസിലും...

200 എച്ച് പി ക്ലബ്ബിൽ ചൈനീസ് മോട്ടോർസൈക്കിൾ

ചൈനീസ് ബൈക്ക് ബ്രാൻഡുകൾ ഇപ്പോൾ വലിയ കുതിച്ചു ചാട്ടമാണ് നടത്തുന്നത്. ഡിസൈനിൽ ലോക നിലവാരത്തിലേക്ക് എത്താൻ എല്ലാ ബ്രാൻഡുകളുടെയും ഡിസൈൻ കോപ്പി അടിക്കുകയാണ് ചെയ്തിരുന്നതെങ്കിൽ. ടെക്‌നോളജിയിൽ മുന്നിൽ എത്താൻ മുൻ നിര...

Explore More

View All

ബുഗാട്ടിയെക്കാൾ വലിയ ടയറുമായി ഒരു ബൈക്ക്

ലോകത്തിലെ ഏറ്റവും വേഗത കൂടിയ വാഹനങ്ങളിൽ ഒന്നാണ് ബുഗാട്ടി. മണിക്കൂറിൽ 490 കിലോ മീറ്റർ വേഗതയിൽ പറക്കുന്ന ആ കാറുകൾക്ക് 285 സെക്ഷൻ ടയറുകളാണ് കമ്പനി നൽകുന്നത്. എന്നാൽ ചൈനീസ് കമ്പനികൾ...

അഡ്വാഞ്ചുവർ എസ് എം ട്ടി സ്പോട്ടെഡ്

ഒരു മോഡലിൽ നിന്ന് കുറെ മോഡലുകൾ അവതരിപ്പിക്കുന്നത് പ്രീമിയം നിരയിൽ പുതിയ കാര്യമല്ല. അതെ വഴി പിന്തുടരുകയാണ് കെ ട്ടി എം അഡ്വാഞ്ചുവർ 890. സാഹസികത വിട്ട് കുറച്ച് റോഡ് മോഡലായാണ്...

ജാപ്പനീസ് ചൈനീസ് വാർ

കവാസാക്കി വളരെ കാലത്തിന് ശേഷമാണ് തങ്ങളുടെ 400 സിസി, 4 സിലിണ്ടർ മോഡൽ അവതരിപ്പിക്കുന്നത്. 2021 ൽ പ്രഖ്യാപനം നടത്തിയെങ്കിലും രണ്ടു വർഷങ്ങൾക്കിപ്പുറമാണ് വിപണിയിൽ എത്തിയത്. അതിന് മുൻപ് തന്നെ ഈ...

കവാസാക്കി ഇസഡ് എക്സ് 4 ആർ ആർ അവതരിപ്പിച്ചു

കവാസാക്കി കുറച്ചു നാളുകളായി പറഞ്ഞ് പറ്റിക്കുന്ന ഒരു മോട്ടോർ സൈക്കിൾ ആണ് ഇസഡ് എക്സ് 4 ആർ ആർ . വലിയ കാത്തിരിപ്പിന് ഒടുവിൽ ഇതാ തങ്ങളുടെ 400 സിസി സൂപ്പർ...

കൂടുതൽ സാഹസികനായി 390 ആഡ്വച്ചുവർ

ഇന്ത്യയിൽ സാഹസികരുടെ ഇഷ്ട്ട ഏറി വരുകയാണ്. പല ബ്രാൻഡുകളും ഇവരെ കണക്കാക്കുന്നത് സാഹസിക യാത്രികനായാണ്. ഓഫ് റോഡിങ് കൂടുതൽ പച്ച പിടിക്കുന്നത് കണ്ട് കെ ട്ടി എം. തങ്ങളുടെ 390 സാഹസികനെ...

കവാസാക്കിക്ക് സമാധാനം കൊടുക്കാതെ ചൈനക്കാർ

ഭ്രാന്തമായ മോട്ടോർസൈക്കിളുകൾ ഒരുക്കുകയാണ് ചൈനീസ് കമ്പനികൾ. ഡിസൈനിൽ കോപ്പി അടി നിർത്തി എൻജിൻ വിഭാഗത്തിലും പുതിയ മാറ്റങ്ങളുടെ കാറ്റ് വീശുകയാണ്. കോവ് കവാസാക്കിയെ 4 സിലിണ്ടർ മോഡലുകൊണ്ടാണ് ഞെട്ടിച്ചതെങ്കിൽ. കവാസാക്കിയെ വീണ്ടും...

Trending Now

4000 ത്തോളം സൂപ്പർ താരങ്ങൾ തിരിച്ച് ഷോറൂമിലേക്ക്

ഡ്യൂക്ക് സീരിസിലെ സൂപ്പർ താരമായ സൂപ്പർ ഡ്യൂക്ക് 1290 നാണ് വലിയ തിരിച്ചുവിളി കെ ട്ടി എം പ്രഖ്യാപിച്ചിരിക്കുന്നത്. ഈ പണി കിട്ടാനുള്ള പ്രധാന കാരണം മോട്ടോർസൈക്കിളിൻറെ മുഴുവൻ വൈദ്യുതി എത്തിക്കുന്ന...

ഹീറോയുടെ പ്രീമിയം മോഡലുക്കളുടെ ടൈംലൈൻ പുറത്ത്

ഇന്ത്യയിൽ കാറുകളിൽ മാരുതി പോലെയാണ് ഇരുചക്ര വിപണിയിൽ ഹീറോ. പകുതിക്കടുപ്പിച്ചു വില്പന നടത്തുന്നത് ഇവരാണ്. ഇത്ര വലിയ സിംഹാസനത്തിലാണ് ഇരിപ്പെങ്കിലും ഹീറോയെ ഉറക്കം കെടുത്തുന്ന ഒരു സ്വപ്നമുണ്ട് എൻട്രി ലെവൽ പ്രീമിയം...

അടുത്ത ബോംബ് പൊട്ടിക്കാൻ ഹോണ്ട

യമഹ യൂറോപ്യൻ മാർക്കറ്റിൽ 700 സിസി മോഡലുകളുടെ രാജാവായി വിലസുകയാണ്. ഈ കുത്തക പൊളിക്കാനായാണ് ഹോണ്ട തങ്ങളുടെ 750 സിസി മോഡലുകളമായി അവതരിപ്പിച്ചത്. കൂടുതൽ പവർ, കൂടുതൽ ഇലക്ട്രോണിക്സ് എന്നിവക്കൊപ്പം കുറഞ്ഞ...

ബി എസ് എ 650 സ്ക്രമ്ബ്ലെർ അണിയറയിൽ

650 ട്വിൻസിന് മഹീന്ദ്രയുടെ മറുപടിയാണ് ബി എസ് എ. ഇന്റർനാഷണൽ മാർക്കറ്റിൽ വിലയിൽ ഒന്ന് കാൽ വഴുതിയെങ്കിലും പിടിവിടാൻ ബി എസ് എ തീരുമാനിച്ചിട്ടില്ല എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അടുത്ത...

Trending Topics

Explore the best news this week

latest News251 Articles
royal enfield4 Articles
international87 Articles