ഞായറാഴ്‌ച , 18 മെയ്‌ 2025
Home on road price bike റോയല് എന്ഫീല്ഡ് ഹണ്ടര് 350 ഓണ് റോഡ് വില യും മാറ്റങ്ങളും
on road price bike

റോയല് എന്ഫീല്ഡ് ഹണ്ടര് 350 ഓണ് റോഡ് വില യും മാറ്റങ്ങളും

പുതിയ മാറ്റങ്ങളുടെ ലിസ്റ്റും വലുതാണ്

റോയല് എന്ഫീല്ഡ് ഹണ്ടര് 350 ഓണ് റോഡ് വില യും മാറ്റങ്ങളും
റോയല് എന്ഫീല്ഡ് ഹണ്ടര് 350 ഓണ് റോഡ് വില യും മാറ്റങ്ങളും

ഇന്ത്യയിലെ റോയൽ എൻഫീൽഡ് സീരിസിലെ ഏറ്റവും അഫൊർഡബിൾ വേർഷനായ ഹണ്ടർ 350 ക്ക് . വിചാരിച്ചതിലും കൂടുതൽ മാറ്റങ്ങൾ എത്തിയിട്ടുണ്ട് . ഒപ്പം റോയല് എന്ഫീല്ഡ് ഹണ്ടര് 350 ഓണ് റോഡ് വില യും നോക്കാം.

ആദ്യമേ മാറ്റങ്ങൾ നോക്കിയാൽ സ്പോട്ട് ചെയ്ത മോഡലിൽ. എൽ ഇ ഡി ഹെഡ്‍ലൈറ്റ്, പുതിയ സസ്പെൻഷൻ , പുതിയ നിറങ്ങൾ എന്നിവ ആയിരിന്നു ഉണ്ടായിരുന്നത്. എന്നാൽ മാറ്റങ്ങളുടെ ലിസ്റ്റ് അവിടെയും തീരുന്നില്ല.

പുതിയ വലിയ ടയറുകൾ, കഴിഞ്ഞ എഡിഷന് 100 // 120 സെക്ഷൻ ടയറുകളാണ് ഉണ്ടായിരുന്നത് എങ്കിൽ. പുത്തൻ മോഡലിന് 110 // 140 സെക്ഷൻ ടയറാണ് . അളവുകളിലും ചെറിയ മാറ്റമുണ്ട് –

സീറ്റ് ഹൈറ്റ് 10 എം എം കൂടി 790 എം എം ആയി. ഗ്രൗണ്ട് ക്ലീറൻസിൽ മാറ്റമില്ല. പുതിയ കാലത്തിന് അനുസരിച്ച് യൂ എസ് ബി ചാർജിങ് പോർട്ടും എത്തിയിട്ടുണ്ട്. അധിക സുരക്ഷക്കായി സ്ലിപ്പർ ക്ലച്ചും –

പുത്തൻ മോഡലിൻറെ പ്രത്യകതയാണ് ഇനി ഓൺ റോഡ് വില നോക്കാം. ആകെ 6 നിറങ്ങളാണ് ഉള്ളത്. ചില പഴയ നിറങ്ങൾ നിലനിർത്തിയിട്ടുണ്ട്. പുതിയ നിറങ്ങൾ എത്തിയിട്ടുണ്ട്

നിറങ്ങൾ റോയല് എന്ഫീല്ഡ് ഹണ്ടര് 350 ഓണ് റോഡ് വില
ടോക്കിയോ ബ്ലാക്ക്2,20,464
ലണ്ടൻ റെഡ്2,20,464
റിബൽ ബ്ലൂ2,20,464
ഡപ്പർ ഗ്രേ2,14,671
റിയോ വൈറ്റ്2,14,671
ഫാക്ടറി ബ്ലാക്ക്1,83,554/-

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ക്ലാസിക് 650 യുടെ ഓണ് റോഡ് പ്രൈസ്

റോയൽ എൻഫീൽഡ് തങ്ങളുടെ ബെസ്റ്റ് സെല്ലെർ മോഡലായ ക്ലാസ്സിക് സീരിസിൽ. വലിയ അപ്ഡേഷൻ കൊടുത്തിരിക്കുകയാണ്. 350...

ക്ലാസ്സിക് 350 ഓണ് റോഡ് പ്രൈസ് – ഗോവൻ

ഇന്ത്യയിലെ ക്ലാസ്സിക് നിരയിലെ രാജാവായ ക്ലാസ്സിക് 350 യുടെ മോഡിഫൈഡ് വേർഷൻ ആണ് ഗോവൻ. ഗോവൻ...