സിഎഫ് മോട്ടോ ഇന്ത്യയിൽ കുറച്ചു നാളുകളായി പ്രവർത്തനം നിർത്തി വച്ചിരിക്കുകയാണ്. എന്നാൽ ഉടനെ തന്നെ പുനഃരാരംഭിക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. അതും രണ്ടാം വരവിൽ 450 എംടി ആയിരിക്കും –
ഗുലാൻ എന്നാണ് ഇപ്പോൾ കിട്ടുന്ന വാർത്ത. ഇന്റർനാഷണൽ മാർക്കറ്റിൽ മികച്ച അഭിപ്രായം ഉള്ള 450 എംടി യുടെ വിശേഷങ്ങൾ നോക്കിയാൽ
- സാഹസികന് വേണ്ട രൂപം
- തല പൊക്കി നിൽക്കുന്ന സെമി ഫയറിങ്
- ഇരട്ട ഹെഡ്‍ലൈറ്റ് , ഉയർന്ന് നിൽക്കുന്ന ഹാൻഡിൽ ബാർ
- വലിയ സീറ്റ് , 17.5 ലിറ്റർ ഇന്ധനടാങ്ക്
- കെ വൈ ബി യുടെ സസ്പെൻഷൻ (200 എം എം ഇരു അറ്റത്തും)
- 220 എം എം ഗ്രൗണ്ട് ക്ലീറൻസ്
- 21 // 18 ഇഞ്ച് സ്പോക്ക് ട്യൂബ്ലെസ്സ് ടയർ
- ടി എഫ് ടി മീറ്റർ കൺസോൾ

എന്നിങ്ങനെ നീളുന്നു ഹൈലൈറ്റുകൾ. ഇനിയാണ് മെയിൻ ഹൈലൈറ്റ് എത്തുന്നത്, എൻജിൻ. ട്വിൻ സിലിണ്ടർ 450 സിസി യുടെ കരുത്ത് 44 എച്ച് പി യും 44 എൻ എം ടോർക്കുമാണ്.
ട്വിൻ സിലിണ്ടർ ആയിട്ട് കൂടി എഡിവി 390 യുടെ വിലയെ ഇവന് ഉണ്ടാകു. സികെ ഡി യൂണിറ്റായി എത്തുന്ന ഇവന് 3.7 മുതൽ 4 ലക്ഷത്തിന് അടുത്തായിരിക്കും വില.
- ഹീറോ എക്സ്പൾസ് 210 അവതരിപ്പിച്ചു
- ഹിമാലയൻ 750 മുഖം മുടിയില്ലാതെ
- ടിവിഎസ് ബൈക്ക് ൽ നിന്ന് ആദ്യ സാഹസികൻ
ചിലപ്പോൾ അതിലും കുറയാനും സാധ്യതയുണ്ട്. ചൈനീസ് ബ്രാൻഡുകൾ എല്ലാം വില കുറക്കുക ആണല്ലോ. നിങ്ങൾ ഇതിൽ ആരെ തിരഞ്ഞെടുക്കും. എഡിവി 390 , ഹിമാലയൻ 450 , 450 എം ടി താഴെ കമൻറ്റ് ചെയ്യുമല്ലോ ???
Leave a comment