ബുധനാഴ്‌ച , 15 ഏപ്രിൽ 2026
Home Bike news ടി വി എസ് 450 പ്ലാനുകൾ
Bike newsUncategorized

ടി വി എസ് 450 പ്ലാനുകൾ

വരിവരിയായി പുതിയ മോഡലുകൾ

ടി വി എസ് 450 പ്ലാനുകൾ
ടി വി എസ് 450 പ്ലാനുകൾ

ബി എം ഡബിൾയൂ വിൻറെ കുഞ്ഞൻ മോഡൽ 310 നിൽ നിന്ന് 450 യിലേക്ക് മാറുമ്പോൾ. ടി വി എസ് 450 ഈ എൻജിനിൽ നിന്ന് ഉണ്ടാകുമെന്ന് ഉറപ്പായിരുന്നു.

എന്നാൽ കളികൾ അവിടെയും അവസാനിക്കുന്നില്ല. ടി വി എസിൻറെ സ്വന്തമായുള്ള അൾട്രാ പ്രീമിയം ബ്രാൻഡ് നോർട്ടണിലും. കുഞ്ഞൻ മോഡൽ നിർമ്മിക്കാൻ ഒരുങ്ങുകയാണ് ടി വി എസ്.

ടി വി എസ് ബ്രാൻഡിൽ അപ്പാച്ചെ സീരിസിൽ എത്തുന്ന ഈ എൻജിൻ. നോർട്ടണിൽ ഏത് സ്വഭാവത്തിൽ എത്തുമെന്ന് തീരുമാനം ആയിട്ടില്ല. എന്തായാലും ഇതിൽ ഏറ്റവും വില കൂടിയ 450 നോർട്ടൺ –

ആകാനാണ് സാധ്യത. മൂവരുടെയും സ്റ്റാറ്റസ് അണ്ടർ കൺസ്ട്രക്ഷൻ എന്നാണ്. ബീമർ 450 യിൽ എഫ് 450 ജി എസ് ഈ വർഷം അവസാനം എത്തും. ഒപ്പം കൂടുതൽ മോഡലുകൾ

അധികം വൈകാതെ തന്നെ പ്രതീക്ഷിക്കാം. മറ്റ് ബ്രാൻഡുകളുടെ കാര്യം വഴിയെ അറിയാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

മുഖം മിനുക്കി അപ്പാച്ചെ ആർടിആർ 160 , 200

ടിവിഎസ് തങ്ങളുടെ അപ്പാച്ചെ ആർടിആർ 160 , 200 എന്നിവരുടെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. അപ്പാച്ചെയുടെ...