ഇന്ത്യയിൽ ഇലക്ട്രിക്ക് സ്കൂട്ടർ വന്നതോടെ ആക്റ്റിവക്ക് കുറച്ചു ക്ഷീണകാലമാണ്. എന്നാൽ ഹോണ്ടക്ക് ഏറ്റവും പ്രിയപ്പെട്ട സ്കൂട്ടർ വിപണിയെ വീണ്ടെടുക്കാൻ എത്തുകയാണ്. ഇന്റർനാഷണൽ മാർക്കറ്റിലെ –
ഏതെങ്കിലും മോഡലിനെ ഇന്ത്യയിൽ അവതരിപ്പിച്ച് ഇന്ത്യ കയ്യടക്കാം എന്ന് ഹോണ്ട കരുതുന്നില്ല. ഇന്ത്യക്കായി ഒരു ഇലക്ട്രിക്ക് സ്കൂട്ടർ ആണ് ഒരുക്കുന്നത്. അതിനായി തങ്ങളുടെ ഗുജറാത്ത്, കർണാടക-
പ്ലാന്റിൽ പുതിയ ലൈൻ നിർമ്മിക്കാൻ ഒരുങ്ങുകയാണ് . ഈ ഡിസംബറിൽ പ്രൊഡക്ഷൻ ലൈനിലൂടെ ഇ-ആക്റ്റിവ നിർമ്മാണം തുടങ്ങും. അടുത്ത വർഷം മാർച്ചിന് മുൻപ് തന്നെ വിപണിയിൽ എത്തിക്കാനാണ് –
ഹോണ്ടയുടെ ഇപ്പോഴത്തെ പ്ലാൻ. ഇ ആക്റ്റിവയെ കുറിച്ച് വിവരങ്ങൽ ഒന്നും ലഭ്യമല്ലെങ്കിലും. പ്രതീക്ഷിക്കുന്നത് ഡിസൈൻ ഇപ്പോഴുള്ള ആക്റ്റിവയോട് ചേർന്ന് നിൽകാനാണ് സാധ്യത. അതുകൊണ്ട് –
- യൂണികോണിന് താഴെ തന്നെ എസ് പി 160 യും
- മാറ്റങ്ങളോടെ സി ബി 125 ആർ 2024 എഡിഷൻ
- വില പ്രഖ്യാപ്പിച്ച് ആർ ആർ ആർ
തന്നെ ഗ്യാസ്കുറ്റി കൺസെപ്റ്റ് ഇലക്ട്രിക്ക് യുഗത്തിലും തുടരും. ഒപ്പം ഇപ്പോഴുള്ള ഇലക്ട്രിക്ക് സ്കൂട്ടറുകളുടെ പോലെ കണക്റ്റിവിറ്റി ഫീച്ചെഴ്സ് ഇവനിലും ഉണ്ടാകും. റേഞ്ചിൽ ഒരു 150 കിലോ മീറ്ററും. വില 1.25 ലക്ഷം –
രൂപയുടെ അടുത്താണ് പ്രതീക്ഷിക്കുന്നത്.
Leave a comment