ബിഎംഡബ്ല്യു ജി 310 ആര്, ജി 310 ജിഎസ് എന്നിവരെ പിൻവലിക്കുന്നു. ജനുവരി 2025 മുതൽ തന്നെ പ്രൊഡക്ഷൻ നിർത്തി എന്നാണ് ഇപ്പോൾ കിട്ടുന്ന വിവരം.
പുതിയ മലിനീകരണ ചാട്ടമായ ഒബിഡി-2 വരുന്നത് മുന്നിൽ കണ്ടാണ് ഈ പിന്മാറ്റം. ടിവിഎസ് യുമായി ചേർന്ന് പ്രൊഡക്ഷൻ നടത്തുന്നതിനാൽ. ജി 310 ആർആർ കുറച്ചു നാൾ കൂടി വിപണിയിൽ ഉണ്ടാകും.
310 ൻറെ ഭാവി ഇന്ത്യയിലും പരുങ്ങലിലാണ്. ടിവിഎസ് തങ്ങളുടെ പുതിയ 300 സിസി എൻജിൻ എത്തുന്നത് വരെയാണ് 310 നിൻറെ പ്രൊഡക്ഷൻ ഉണ്ടാക്കുകയുള്ളൂ. അത് കഴിഞ്ഞ് 300 സിസി യിലേക്ക് –
ആർആർ 310 , ആർടിആർ 310 എന്നിവർ മാറും. ബിഎംഡബിൾയൂ വിൻറെ ഭാവിയിലെ പുതിയ ചെറിയ മോഡൽ ഈ വർഷം അവസാനം വിപണിയിൽ എത്തും. എഫ് 450 ജിഎസ് ആണ് ഇനി മുതൽ –
- ടിവിഎസ് ബൈക്ക് ൽ നിന്ന് ആദ്യ സാഹസികൻ
- റോയല്‍ എന്‍ഫീല്‍ഡ് ഗറില്ല 450 ക്ക് പുതിയ അപ്ഡേഷൻ
- ആർ ആർ 310 നും കിറ്റുകളും
അഫൊർഡബിൾ താരം. ആ ട്വിൻ സിലിണ്ടർ മോഡലും ടിവിഎസ് തന്നെയാകും നിർമ്മിക്കുന്നത്. ഭാവിയിൽ ടിവിഎസും പതിവ് പോലെ ഈ എൻജിനിനെ അടിസ്ഥാനപ്പെടുത്തി മോഡലുകൾ അവതരിപ്പിച്ചേക്കും.
Leave a comment