ശനിയാഴ്‌ച , 24 ജനുവരി 2026
Home Bike news അപ്പാച്ചെ ആർടിആർ 200 ഓണ് റോഡ് വില – 2025
Bike news

അപ്പാച്ചെ ആർടിആർ 200 ഓണ് റോഡ് വില – 2025

പുതിയ എഡിഷനിൽ കുറച്ചധികം മാറ്റങ്ങൾ

2025 അപ്പാച്ചെ ആർടിആർ 200 ഓണ് റോഡ് വില, മാറ്റങ്ങൾ , ഫീച്ചേഴ്‌സ് ലിസ്റ്റും , tvs apache rtr 200 4v 2025 on road price kerala
2025 അപ്പാച്ചെ ആർടിആർ 200 ഓണ് റോഡ് വില, മാറ്റങ്ങൾ , ഫീച്ചേഴ്‌സ് ലിസ്റ്റും , tvs apache rtr 200 4v 2025 on road price kerala

ഇന്ത്യയിൽ എൻട്രി ലെവൽ പെർഫോമൻസ് ബൈക്കുകൾക്ക് വരെ. യൂ എസ് ഡി ഫോർക്ക് കൊടുക്കുന്ന കാലമാണ്. വൈകി ആണെങ്കിലും അപ്പാച്ചെ ആർടിആർ 200 4 വി യിലും എത്തി ആ മാറ്റത്തിൻറെ കാറ്റ്.

എന്നാൽ ആദ്യ തലമുറ മുതൽ കണ്ടുവന്നിരുന്ന ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ. ഇവിടം മുതൽ ഉണ്ടാകില്ല . നൊസ്റ്റു മിസ്സ്. പകരം സിംഗിൾ പീസ് ഹാൻഡിലെ ബാർ ആണ്.

ഭാരം കുറക്കുന്നതിനായി ഹൈഡ്രോഫോമേഡ് ഹാൻഡിൽബാർ ആണ് ഉപയോഗിച്ചിരിക്കുന്നത്. റേസിംഗ് ഡി എൻ എ ആണല്ലോ. മറ്റ് മോഡലുകളെ പോലെ കരുത്ത് ചോരാതെ ഓ ബി ഡി 2 ബി എൻജിൻ എത്തിയിട്ടുണ്ട്.

20.51എച്ച് പി കരുത്തും, 17.25 എൻ എം ടോർക്കുമാണ് ഈ എൻജിൻ ഉല്പാദിപ്പിക്കുന്നത്. നിറങ്ങളിൽ മേറ്റ് ബ്ലാക്ക്, ഗ്ലോസി ബ്ലാക്ക് , പെർൾ വൈറ്റ് , എന്നിങ്ങനെ 3 നിറങ്ങൾ. യൂഎസ്ഡി വാരിയൻറ്റിന് എത്തിയിട്ടുണ്ട്.

ഒപ്പം പഴയ 3 നിറങ്ങൾ നിലനിർത്തിയിട്ടുമുണ്ട് ആ നിറങ്ങളിൽ ടെലിസ്കോപിക് തന്നെയാണ് . ഇനി കേരളത്തിലെ അപ്പാച്ചെ ആർടിആർ 200 ൻറെ ഓൺ റോഡ് വില നോക്കിയാൽ

യൂ എസ് ഡി ഫോർക്ക്191,764/-
ടെലിസ്കോപിക് 185,023/-

ഇതിനൊപ്പം ഫീച്ചേഴ്‌സ് ലിസ്റ്റിൽ ഒരു കുറവുമില്ല. 200 സിസി യിൽ ഫീച്ചേഴ്സിൻറെ കാര്യത്തിൽ ആളൊരു പരിഷ്കാരി ആണല്ലോ.

  • ക്ലാസ് ലീഡിങ് സ്മാർട്ട് എക്സ് കണക്കറ്റ് ടെക്നോളജി
  • 3 റൈഡിങ് മോഡ്
  • അഡ്ജസ്റ്റബിൾ ഷോവ സസ്പെൻഷൻ
  • അഡ്ജസ്റ്റബിൾ ബ്രേക്ക്, ക്ലച്ച് – ലിവർ
  • ഫെതർ ട്ടച്ച് സ്റ്റാർട്ട്
  • ജി ടി ടി …

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...