ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home on road price bike ക്ലാസ്സിക് 350 ഓണ് റോഡ് പ്രൈസ് – ഗോവൻ
on road price bike

ക്ലാസ്സിക് 350 ഓണ് റോഡ് പ്രൈസ് – ഗോവൻ

റോയൽ എൻഫീൽഡ് ൻറെ പരിഷ്ക്കാരി

ഗോവൻ ക്ലാസ്സിക് 350 ഓണ് റോഡ് പ്രൈസ് , ഹൈലൈറ്റുകളും നോക്കാം royal enfield goan classic 350 on road price in kerala , colours
ഗോവൻ ക്ലാസ്സിക് 350 ഓണ് റോഡ് പ്രൈസ് , ഹൈലൈറ്റുകളും നോക്കാം royal enfield goan classic 350 on road price in kerala , colours

ഇന്ത്യയിലെ ക്ലാസ്സിക് നിരയിലെ രാജാവായ ക്ലാസ്സിക് 350 യുടെ മോഡിഫൈഡ് വേർഷൻ ആണ് ഗോവൻ. ഗോവൻ ക്ലാസ്സിക് 350 ഓണ് റോഡ് പ്രൈസ് ഉം വില കൂടാനുള്ള കാരണവും നോക്കാം.

ക്ലാസ്സിക് 350 യും ഗോവനും തമ്മിൽ 66,000/- രൂപയുടെ വ്യത്യാസമുണ്ട്. ആദ്യം വില കൂടാനുള്ള കാര്യങ്ങളുടെ ലിസ്റ്റ് എടുക്കാം.

  • ക്ലാസ്സിക് 350 യെ അടിസ്ഥാനപ്പെടുത്തി ആണെങ്കിലും ബൊബ്ബർ സ്റ്റൈലിലാണ്
  • ഓപ്ഷനായി പിൻ സീറ്റ് , പിൻ സീറ്റ് ഉണ്ടെങ്കിലും തുറന്നിരിക്കുന്ന പിൻവശം
  • വെറും 750 എം എം ആണ് സീറ്റ് ഹൈറ്റ്
  • എപ്പ് സ്റ്റൈൽ ഹാൻഡിൽ ബാർ
  • റിട്രോ സ്റ്റൈൽ നൽകുന്ന വെളുപ്പ് ബോർഡർ ഉള്ള ( വൈറ്റ് വാൾ ) ട്യൂബ്ലെസ്സ് ടയർ
  • ബോഡി കളറിന് അനുസരിച്ചുള്ള റിം

എന്നിങ്ങനെയാണ് ഹൈലൈറ്റുകളുടെ ലിസ്റ്റ് വരുന്നത്. ഇനി വാരിയൻറ്റും വിലയും നോക്കിയാൽ. റോയൽ എൻഫീൽഡ് മോഡലുകളിൽ കാണുന്ന നിറങ്ങൾക്കുള്ള വൻ വില ഇവിടെയില്ല. ആകെ നാല് നിറങ്ങൾ.

സിംഗിൾ – ഡ്യൂവൽ , ടോൺ നിറങ്ങളിലാണ് ലഭ്യമാകുന്നത്. രണ്ടു ടോണുകൾ തമ്മിൽ 3650 രൂപയുടെ വ്യത്യാസം മാത്രം. ഓൺ റോഡ് പ്രൈസ് നോക്കാം.

വാരിയൻറ്റ്ക്ലാസ്സിക് 350 ഓണ് റോഡ് പ്രൈസ്
സിംഗിൾ ടോൺ
പർപ്പിൾ ഹസ്296,274/-
ഷാക്ക് ബ്ലാക്ക്296,274/-
ഡ്യൂവൽ ടോൺ
ട്രിപ്പ് ടീൽ299,932/-
റാവ് റെഡ്299,932/-

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു