ശനിയാഴ്‌ച , 17 ജനുവരി 2026
Home Bike news ഹീറോ ഇംപൾസ് തിരിച്ചെത്തുന്നു
Bike news

ഹീറോ ഇംപൾസ് തിരിച്ചെത്തുന്നു

പുതിയ ഹൃദയവുമായി സ്പോട്ട് ചെയ്‌തു

ഹീറോ ഇംപൾസ് തിരിച്ചെത്തുന്നു
ഹീറോ ഇംപൾസ് തിരിച്ചെത്തുന്നു

ഇന്ത്യയിൽ ഹീറോ എക്സ്പൾസ്‌ എത്തുന്നതിന് മുൻപ് ഒരാൾ ഈ ഡി.എൻ.എ യിൽ ഉണ്ടായിരുന്നു. കാലത്തിന് മുൻപേ എത്തിയ ഹീറോ ഇംപൾസ് . 150 സിസി എഞ്ചിനുമായി എത്തിയ ഇവൻ അന്ന് വലിയ ചലനങ്ങൾ ഉണ്ടാക്കിയില്ല.

2014 ൽ പിൻവലിച്ച ഇംപൾസ് പുതിയ ഹൃദയവുമായി എത്തുകയാണ്. എക്സ്ട്രെയിം 160 യുടെ എൻജിനും . എക്സ്പൾസ്‌ 210 നിൻറെ ഡിസൈനുമായാണ് വരവറിയിച്ചിരിക്കുകയാണ്.

സ്പോട്ട് ചെയ്ത മോഡലിൽ എയർ കൂൾഡ് എൻജിനാണ്. ടൈൽ സെക്ഷൻ 210 നിനോട് അടുത്ത് നിൽകുമ്പോൾ. ടാങ്ക് സെക്ഷനിൽ ചെറിയ മാറ്റമുണ്ട്. കൂടുതൽ കോംപാക്റ്റ് ഡിസൈനാകും പുത്തൻ മോഡലിൽ.

എക്സ്ട്രെയിം 160 യുടെ കരുത്തൻ എൻജിനിൽ നിന്ന്. വലിയ മാറ്റങ്ങൾ എക്സ്പൾസിൻറെ ഹൃദയത്തിന് ഉണ്ടാകും. 4 വാൽവ് എൻജിൻ തന്നെയാകും ഇവനിൽ എത്തുന്നത്. ഹീറോ ഇംപൾസ് ൻറെ കൂടുതൽ വിവരങ്ങൾ വഴിയെ അറിയാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...