ശനിയാഴ്‌ച , 17 ജനുവരി 2026
Home Bike news സിബി 125 ഹോർനെറ്റ് അവതരിപ്പിച്ചു
Bike news

സിബി 125 ഹോർനെറ്റ് അവതരിപ്പിച്ചു

പ്രീമിയം നിര പിടിക്കാൻ ഹോണ്ട

സിബി 125 ഹോർനെറ്റ് അവതരിപ്പിച്ചു
സിബി 125 ഹോർനെറ്റ് അവതരിപ്പിച്ചു

ഇന്ത്യയിൽ പ്രീമിയം 125 സിസി നിരയിൽ മികച്ച വിലപ്നയാണ് ടിവിഎസും ഹീറോയും നേടികൊണ്ടിക്കുന്നത്. 125 സിസി യിലെ രാജാവായ ഹോണ്ടക്ക് ഇവർക്ക് മുകളിൽ പറക്കുന്ന ഒരാളുമായി എത്തിയിട്ടുണ്ട് സിബി 125 ഹോർനെറ്റ് .

125 സിസി യിലെ മറ്റു മോഡലുകളുമായി താരതമ്യപ്പെടുത്തുമ്പോൾ ഇവനുള്ള മുൻതൂക്കം നോക്കാം.

  • ഹോണ്ടയുടെ പുതിയ ഹോർനെറ്റ് സീരിസിലെ ഏറ്റവും ചെറിയ കണ്ണി.
  • ഹോർനെറ്റ് 1000, ഹോർനെറ് 750 യുടെ അതെ ബൾക്കി ഷാർപ്പ് ഡിസൈൻ
  • ഹെഡ്‍ലൈറ്റിൻറെ ഡിസൈൻ …
  • യൂ എസ് ഡി ഫോർക്ക് എന്നിവയാണ് മറ്റൊരു വലിയ ഹൈലൈറ്റ്
  • തീരുന്നില്ല ടി എഫ് ടി മീറ്റർ കൺസോളും ഒപ്പം ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയും
  • എൻജിൻ നോക്കിയാൽ ഒരു ലിക്വിഡ് കൂൾഡ് പ്രതീക്ഷിക്കുമെങ്കിലും
  • ഷൈൻ എസ്പി 125 ൽ കണ്ട അതെ ഹൃദയം തന്നെ
  • ഔട്ട്പുട്ടിൽ ചെറിയ വർദ്ധനയുണ്ട് 11.1എച്ച് പി, 11.2 എൻ എം ടോർക്ക്
  • ഭാരം വരുന്നത് റൈഡർ 125 നേക്കാളും 1 കെജി കൂടുതൽ, 124 കെജി

സിബി 125 ഹോർനെറ്റ് ൻറെ വിലയുടെ കാര്യത്തിൽ ഇപ്പോൾ തീരുമാനം ആയിട്ടില്ല. ഓഗസ്റ്റ് 1 ന് അറിയിക്കുമെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട്. റൈഡർ 125 , എക്സ്ട്രെയിം 125 ആറിന് അടുത്തായിരിക്കും വില. ഏകദേശം 1.05 ലക്ഷം പ്രതീക്ഷിക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...