ബജാജ് സിഎന്ജി ബൈക്ക് ആണ് ഇപ്പോഴത്തെ താരം. പുതിയ ടെക്നോളജി ആയിട്ട് പോലും. എട്ടു മാസം കൊണ്ട് 50,000 യൂണിറ്റാണ് ഫ്രീഡം 125 വില്പന നടത്തിയിരിക്കുന്നത്.
സിഎൻജിയുടെ അടിസ്ഥാന സൗകര്യങ്ങൾ ഏറെയുള്ള. ഗുജറാത്ത്, മഹാരാഷ്ട്ര തുടങ്ങിയ സംസ്ഥാനങ്ങളിലാണ് ഭൂരിഭാഗം വില്പനയും. ഇവർ രണ്ടുപേരും കൂടി 20,000 യൂണിറ്റുകൾക്ക് –
താഴെ വില്പന നടത്തിയിട്ടുണ്ട്. പെട്രോൾ മോഡലിനെ അപേക്ഷിച്ച് പകുതി ചിലവേ വരുന്നുള്ളു എന്നത് തന്നെയാണ് പ്രധാന സവിശേഷത. ഈ കുതിപ്പിനൊപ്പം തന്നെ സെക്കൻഡ് ഗിയറിലേക്ക് –
- കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്
- ടിവിഎസ് ജൂപ്പിറ്റര്‍ 110 സിസി വില ( ഓബിഡി 2 ബി )
- ഹോണ്ട സിബി യൂണികോൺ ന് ചരിത്ര മാറ്റം
മാറുകയാണ്. ബജാജ് സിഎന്ജി ബൈക്ക് കൂടുതൽ കരുത്തുള്ള എൻജിനുമായി അടുത്ത വർഷം വിപണിയിൽ എത്താനാണ് പ്ലാൻ. 150 സിസി എൻജിനുമായിട്ടാകും ഫ്രീഡം സീരിസിലെ കരുത്തൻ വരുന്നത്.
മൈലേജ് തുടങ്ങിയ കാര്യങ്ങൾ വഴിയെ അറിയാം. ഒപ്പം 2026 ൽ ഇവൻ എത്തുമ്പോൾ മത്സരത്തിന്
ടിവിഎസിൻറെ താരങ്ങളും ഉണ്ടാകും. ഇപ്പോൾ ഫ്രീഡം 125 ന് 91,046/- മുതൽ 111,046/- വരെയാണ് വില വരുന്നത്.
Leave a comment