ഇന്റർനാഷണൽ മാർക്കറ്റിൽ യമഹ തങ്ങളുടെ ഇലക്ട്രിക്ക് മോഡലുകളെ അവതരിപ്പിച്ചിട്ടുണ്ട്. എന്നാൽ വിലയുടെ കാര്യത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഇവിടെ. കുറച്ചു ചിന്തിച്ചാണ് യമഹ ഇന്ത്യ യിലെ കരുക്കൾ നീക്കുന്നത്. അതുകൊണ്ട് തന്നെ സ്കൂട്ടറിൽ...
By adminഫെബ്രുവരി 27, 2025ഇന്ത്യയിൽ എൻട്രി ലെവൽ ട്വിൻ സിലിണ്ടർ മാർക്കറ്റ് പിടിക്കാൻ എത്തിയ യമഹ. ആർ 3 , എം ടി 03 എന്നിവർ വൻ വിലയുമായാണ് അവതരിപ്പിച്ചത് . എന്നാൽ ഈ സെഗ്മെന്റിൽ...
By adminജനുവരി 31, 2025ഇന്ത്യയിലെ എൻട്രി ലെവൽ പ്രീമിയം സ്കൂട്ടറായ യമഹ എയ്റോസ് ൻറെ 2025 വേർഷൻ അവതരിപ്പിച്ചു. ഇന്റർനാഷണൽ വിപണിയിൽ എത്തിയ മോഡലിന് കുറച്ചധികം മാറ്റങ്ങൾ എത്തിയിട്ടുണ്ട്. മാറ്റങ്ങളുടെ ലിസ്റ്റ് എടുത്താണ് കാഴ്ചയിൽ കൂടുതൽ...
By adminഡിസംബർ 23, 20242019 ൽ യമഹ എഫ്സി 25 ൽ നിന്ന് ഒരു എ ഡി വി ഒരുങ്ങുന്നതായി റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. അത് ബ്രസീലിയൻ മാർക്കറ്റിൽ നിലവിലുള്ള ലാൻഡർ ആകുമെന്നുമായിരുന്നു കരുതിയിരുന്നത്. എന്നാൽ ആ...
By adminഒക്ടോബർ 15, 2024യമഹ തങ്ങളുടെ യമഹ ആർ 3 യുടെ 2025 വേർഷൻ അവതരിപ്പിച്ചു. ലൂക്കിനൊപ്പം പുതിയ ഫീച്ചേഴ്‌സുമായാണ് പുത്തൻ മോഡൽ എത്തിയിരിക്കുന്നത്. എന്നാൽ എല്ലാത്തിനും ഒരു പിടുത്തം ഉണ്ട്. എന്തൊക്കെയാണ് മാറ്റങ്ങൾ എന്ന്...
By adminഒക്ടോബർ 10, 2024നമ്മുടെ കൂട്ടികാലത്ത് ചുമരിൽ ഒട്ടിച്ച സൂപ്പർ താരങ്ങളിൽ. പൊതുവായി കാണുന്ന ഒരു ബൈക്ക് ആണ് യമഹ ആര് 1. ട്രാക്കിൽ ജനിച്ച് റോഡിൽ എത്തിയ ഇവന് ഫാൻ ബേസ് വളരെ കൂടുതലാണ്....
By adminഒക്ടോബർ 1, 2024ഇന്ത്യയിൽ യമഹ തങ്ങളുടെ 2025 ലേക്കുള്ള ലൈൻ ആപ്പ് പുറത്ത് വിട്ടിരിക്കുകയാണ്. കാൾ ഓഫ് ദി ബ്ലൂ വേർഷൻ 4.0 എന്ന പേരിൽ എത്തിയിരിക്കുന്ന ഈ ട്രെയ്ലറിൽ. എക്സ്എസ്ആർ 155 ഉൾപ്പടെ...
By adminസെപ്റ്റംബർ 23, 2024ലിറ്റർ ക്ലാസ്സ് ബൈക്കുകൾ വിടപറയുമ്പോൾ. ആഗോള തലത്തിൽ നിന്ന് യമഹ ആർ 1 നെയും പിൻവലിച്ചിരുന്നു. എന്നാൽ ചില മോഡലുകളെ പോലെ. ആരാധകരുടെ അഭ്യർത്ഥന കാരണം. തിരിച്ചു വന്ന വാർത്തയാണ് ഇത്...
By adminസെപ്റ്റംബർ 19, 2024ഇന്ത്യയിൽ ഏറ്റവും ഓവർപ്രിസ്‌ഡ് വിലയുള്ള. എന്നാൽ ഏറ്റവും ഡിമാൻഡ് ഉള്ള ബൈക്കുകളിൽ ഒന്നാണ് യമഹ ആര് 15. ഏഴു നിറങ്ങളുള്ള ഈ സീരീസിലേക്ക് ഒരാൾ കൂടി എത്തുകയാണ്. ടോപ് ഏൻഡ് വാരിയൻറ്റ്...
By adminസെപ്റ്റംബർ 14, 2024ഇന്ത്യയിൽ ഏപ്രിൽ മാസത്തിൽ ചുണ്ടിനും കപ്പിനും ഇടയിൽ നഷ്ട്ടപ്പെട്ട. യമഹ ബൈക്ക് നിരയിലെ ഒന്നാം സ്ഥാനം മേയ് മാസത്തിൽ പിടിച്ചടക്കിയിരിക്കുകയാണ് എംടി 15. ആർ 15 നെക്കാളും ബഹുദൂരം – മുന്നിലാണ്...
By adminജൂൺ 28, 2024