ഇന്ത്യയിൽ യമഹ തങ്ങളുടെ 2025 ലേക്കുള്ള ലൈൻ ആപ്പ് പുറത്ത് വിട്ടിരിക്കുകയാണ്. കാൾ ഓഫ് ദി ബ്ലൂ വേർഷൻ 4.0 എന്ന പേരിൽ എത്തിയിരിക്കുന്ന ഈ ട്രെയ്ലറിൽ. എക്സ്എസ്ആർ 155 ഉൾപ്പടെ –
കുറച്ചധികം പുതുമുഖങ്ങൾ എത്തിയിട്ടുണ്ട്. സ്കൂട്ടറുകളിൽ എറോക്സിന് പുറമേ എൻ മാക്സ് ആണ് പുതിയ മുഖം. ബൈക്കുകളിൽ ഇന്ത്യയിൽ ഏറെ നാളായി കാത്തിരിക്കുന്ന എക്സ് എസ് ആർ 155 എത്തിയപ്പോൾ.
തൊട്ട് മുകളിൽ 300 സിസിയിൽ ആരും പുതിയതായില്ല. പകരം പ്രീമിയം നിരയിൽ കുറച്ചധികം താരങ്ങൾ തന്നെ ഉണ്ട് താനും. സാഹസിക ലോകത്തിലെ തന്നെ പ്രമുഖൻ ടെറെർ, ടെനെർ 700 ആണ് –
അതിൽ ആദ്യ താരം. 700 സിസി യിൽ ആർ 7 ഉം ലോഡിങ് ആണ്. അത് കഴിഞ്ഞെത്തുന്നത്, ടോപ് എൻഡിൽ എം ടി 09 ആണ്. പിന്നെ കുറച്ചാളുകൾ വരുമ്പോൾ ചില ആളുകൾ സ്റ്റാൻഡ് വിടാറുണ്ടല്ലോ.
അത് ഇത്തവണ ആരാണെന്ന് നോക്കിയാൽ. യമഹ ആർ 15 വി 3 യുടെ പുതിയ വേർഷൻ ആർ 15 എസ്. എഫ് സി യുടെ വേർഷൻ 3 എന്നിവരെ പിൻവലിക്കാനാണ് സാധ്യത. കാരണം ട്രെയ്ലറിൽ ഇവരെ മാറ്റി
- യമഹ ആര് 15 ന് 10,000 രൂപയുടെ അപ്ഡേഷൻ
- റോയല്‍ എന്‍ഫീല്‍ഡ് ക്ലാസിക് 350 വില പ്രഖ്യാപിച്ചു
- ഹിമാലയ ബൈക്ക് 650 വേർഷൻ സ്പോട്ടഡ്
നിർത്തിയിട്ടുണ്ട്. ഒപ്പം ഇപ്പോൾ നിലവിലുള്ള
- ആർ 3
- എം ടി 03
- ആർ 15 വേർഷൻ 4,
- എം ടി 15,
- എഫ് സി വേർഷൻ 4,
- എഫ് സി എക്സ്
- റേ ഇസഡ് ആർ
- ഫാസിനോ
- എറോസ് 155
എന്നിവർ 2025 ലും തുടരും. എക്സ്എസ്ആർ 155 ഉൾപ്പടെ പുതുതായി എത്തുന്നവരുടെ ലോഞ്ച് തുടങ്ങിയ കാര്യങ്ങൾ ഉടനെ പുറത്ത് വരും.
Leave a comment