2018 ലാണ് കെടിഎം 125 ഡ്യൂക്ക് നെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. അന്ന് മികച്ച വില്പന കിട്ടിയെങ്കിലും ഇടക്കിടെ കൂടിയ വിലയും. ഓരോ തലമുറ വരുമ്പോളും വരുന്ന ഭാര കുടുതലും.
കാരണം ആറു വർഷങ്ങൾ പിന്നിടുമ്പോൾ. കെ ടി എം നിരയിൽ ഏറ്റവും കുറവ് വില്പന നടത്തുന്ന വിഭാഗമായി മാറി 125 സീരീസ്. എന്നാൽ , അതിന് ഒരു പരിഹാരം എത്തുകയാണ്.
ഇ ഐ സി എം എ യിൽ വെളിച്ചം കാണാൻ ഒരു പട തന്നെ ഒരുങ്ങി നിൽക്കുമ്പോൾ . അതിൽ ചില സർപ്രൈസുകളും ഉണ്ടെന്നാണ് ഇപ്പോൾ കിട്ടുന്ന റിപ്പോർട്ട് . 390 നിരയിൽ പുത്തൻ പുതുതായി –
എത്തുന്ന എൻഡ്യൂറോ , സൂപ്പർ മോട്ടോ മോഡലുകളുടെ . 125 വേർഷനാണ് ഇപ്പോൾ പുകഞ്ഞു തുടങ്ങിയിരിക്കുന്നത്. ലൈറ്റ് വൈറ്റ് കാരക്ടർ വേണ്ട ഇത്തരം മോഡലുകൾക്ക്.
390 മുതൽ 125 വരെ ഉപയോഗിക്കുന്ന ഷാസി അനുയോജ്യമല്ല എന്ന കണ്ടെത്തലിലാണ് കെ ടി എം . പുതിയ 125 ബൈക്കുകളിൽ പുതിയ ഷാസി, സ്വിങ്ങ് ആമും എത്തുന്നത്.
അധികം വൈകാതെ തന്നെ കെടിഎം 125 ഡ്യൂക്ക് ലും, ആർ സി ലും ഈ മാറ്റം പ്രതീക്ഷിക്കാം. അതോടെ പെർഫോർമസിലും വലിയ മാറ്റം ഉണ്ടാകും. എൻജിനിൽ വലിയ മാറ്റം ഉണ്ടാകാൻ –
- കെടിഎം ബൈക്ക്, 390 എസ്എംആർസി സ്പോട്ട് ചെയ്തു
- കെടിഎം ഡ്യൂക്ക് 490 യുടെ പകരക്കാരൻ 690 വരുന്നു
- കെ ട്ടി എം 390 എൻഡ്യൂറോയും വരുന്നു
വഴിയില്ല. കാരണം യൂറോപ്പിലെ എ 2 ലൈസൻസുക്കാരാണ് 125 സിസി യുടെ ഏറ്റവും വലിയ മാർക്കറ്റ് . അവിടെ എ 2 ബൈക്ക് സെർട്ടിഫിക്കേഷൻ കിട്ടണമെങ്കിൽ. 125 സിസി , 15 എച്ച് പി കരുത്തെ ഉണ്ടാകാൻ പാടുള്ളു.
Leave a comment