ഇന്ത്യയിൽ ഏറ്റവും മികച്ച ഇലക്ട്രിക്ക് സ്കൂട്ടർ ബ്രാൻഡുകളിൽ ഒന്നാണ് എഥർ. സ്‌പോർട്ടി സ്കൂട്ടർ നിർമ്മാതാക്കളായ ഇവർ കളി ഒന്ന് മാറ്റി പിടിക്കുകയാണ് റിസ്റ്റ എന്ന ഫാമിലി സ്കൂട്ടറിലൂടെ. എന്തൊക്കെയാണ് റിസ്റ്റയുടെ വിശേഷങ്ങൾ...
By adminഏപ്രിൽ 6, 2024ഇപ്പോൾ മിഡ്‌ഡിൽ വൈറ്റ് നിരയിൽ സാഹസികന്മാരുടെ കുത്തൊഴുക്കാണ് നടക്കുന്നത്. ഹോണ്ട തുടങ്ങി വച്ച ട്രാൻസ്ലപ് 750 അത് കഴിഞ്ഞെത്തിയ വി സ്‌ട്രോം 800 ഡി ഇ എന്നിവർക്ക് ശേഷം ഇതാ അപ്രിലിയയും...
By adminഏപ്രിൽ 6, 2024സി ബി ആർ 250 ആറുമായി 250 നിരപിടിക്കാൻ വന്ന ഹോണ്ടക്ക് അത്ര മോശം വന്നില്ല എന്ന് വേണം കരുതാൻ. എന്നാൽ 250 നിരയിൽ പുതിയ ആളുകൾ എത്തിയതോടെ. കവാസാക്കി തങ്ങളുടെ...
By adminഏപ്രിൽ 5, 2024എപ്പിസോഡ് 01 വായിച്ചു വരുകയാണെങ്കിൽ ഒന്ന് കൂടെ വ്യക്തത ഉണ്ടാകും എപ്പിസോഡ് 01 – സി ബി ആർ 250 ഹിസ്റ്ററി ലോകം മുഴുവൻ ചെറിയ സിംഗിൾ സിലിണ്ടർ മോഡലുകളുടെ വലിയ...
By adminഏപ്രിൽ 4, 2024ഹസ്കിയുടെ തിരിച്ചു വരവിൽ ഹൈലൈറ്റ് ആയിരുന്നു സ്വാർട്ട്പിലിൻ 401. അതിൽ എല്ലാവരെയും ഞെട്ടിച്ചത്തിൽ ഒന്ന് പിരെല്ലി ടൈറുകളായിരുന്നു. എന്നാൽ ഡെലിവറിയിൽ അതിന് പകരം അപ്പോളോ- വന്നത് വലിയ വാർത്തയായിരുന്നു. എന്നാൽ എന്താണ്...
By adminഏപ്രിൽ 4, 2024ജപ്പാൻ ബൈക്ക് നിർമാതാക്കളിൽ ഇപ്പോൾ ഇന്ത്യയിൽ തിളങ്ങി നിൽക്കുന്ന എല്ലാ മോഡലുകൾക്കും. ഒരു ബിഗ് ഡാഡി ഉണ്ടായിരിക്കും. അതുപോലെ തന്നെയാണ് സി ബി ആർ 250 ആറും ആരാണ് ആ ബിഗ്...
By adminഏപ്രിൽ 3, 2024ഓഫ് റോഡ് മോഡലുകൾ വില്പനയിൽ തിളങ്ങുമ്പോൾ ആ മാർക്കറ്റ് വലുതാക്കാൻ ഒരുങ്ങുകയാണ് കെ ട്ടി എം. 390 നിരയിൽ എൻഡ്യൂറോ കൂടി അണിയറയിൽ ഒരുങ്ങുന്നതായാണ് പുതിയ ചാര ചിത്രങ്ങൾ സൂചിപ്പിക്കുന്നത്. എൻഡ്യൂറോ...
By adminഏപ്രിൽ 1, 2024ഇന്ത്യയിൽ വലിയ തിരിച്ചുവരവാണ് സ്വാർട്ട്പിലിൻ 401 ലൂടെ ഹസ്കി നടത്തിയിരിക്കുന്നത്. ഇന്ത്യൻ സാഹചര്യങ്ങൾക്ക് അനുസരിച്ച് ഒരുക്കിയ മോഡലിന് മികച്ച വിലയും ലൗഞ്ചിലെ പ്രധാന വിഷയമായിരുന്നു. എന്നാൽ ഇപ്പോൾ ചെറിയ കല്ലുകടിയിലാണ് സ്വാർട്ട്പിലിൻ...
By adminമാർച്ച് 30, 2024ഇന്ത്യയിൽ ഏറ്റവും ജനപ്രിയ ഓഫ് റോഡ് മോഡലാണ് എക്സ്പൾസ് 200. ഇന്ത്യയിലെ ഏറ്റവും അഫൊർഡബിൾ സാഹസികനായ ഇവൻറെ വിൽപന നോക്കിയാലോ. ഒപ്പം ഇന്ത്യയിലെ 150 – 200 സിസി സെഗ്മെൻറ്റിലെ ഫെബ്രുവരിയിലെ...
By adminമാർച്ച് 27, 2024സാഹസിക മോഡലുകൾക്ക് വലിയ വരവേൽപ്പാണ് ഇപ്പോൾ ലഭിച്ചു വരുന്നത്. ഹോണ്ട തങ്ങളുടെ ട്രാൻസ്ലപ് എക്സ് എൽ 750 യെ അവതരിപ്പിച്ചതിന് ശേഷം. ഇതാ സുസുക്കിയുടെ ആ നിരയിലേക്ക് പുതിയ മോഡലിനെ –...
By adminമാർച്ച് 27, 2024