Sunday , 12 May 2024
Home Bike news വി സ്‌ട്രോം 650 ക്ക് പകരക്കാരൻ വരുന്നു
Bike news

വി സ്‌ട്രോം 650 ക്ക് പകരക്കാരൻ വരുന്നു

800 ഡി ഇ യുടെ ലോഞ്ച് പ്രഖ്യാപിച്ചു

Suzuki V Strom 800DE India launch date revealed
Suzuki V Strom 800DE India launch date revealed

സാഹസിക മോഡലുകൾക്ക് വലിയ വരവേൽപ്പാണ് ഇപ്പോൾ ലഭിച്ചു വരുന്നത്. ഹോണ്ട തങ്ങളുടെ ട്രാൻസ്ലപ് എക്സ് എൽ 750 യെ അവതരിപ്പിച്ചതിന് ശേഷം. ഇതാ സുസുക്കിയുടെ ആ നിരയിലേക്ക് പുതിയ മോഡലിനെ –

അവതരിപ്പിക്കാൻ ഒരുങ്ങുന്നു. പല മാർക്കറ്റിലും ഉണ്ടായത് പോലെ. 650 യുടെ പകരക്കാരനായാണ് 800 ഡി ഇ ഇന്ത്യയിൽ എത്തുന്നത്. മാർച്ച് 29 നാണ് ഇവൻറെ ലോഞ്ച് സുസൂക്കി ഷെഡ്യൂൾ ചെയ്തിരിക്കുന്നത്.

800 ഡി ഇ യുടെ ഹൈ ലൈറ്റുകൾ നോക്കിയാൽ,

  • 776 സിസി, പാരലൽ ട്വിൻ സിലിണ്ടർ എൻജിൻ
  • റൈഡിങ് മോഡ്, ട്രാക്ഷൻ കണ്ട്രോൾ, സ്വിച്ച് അബിൾ എ ബി എസ് ,
  • ക്വിക്ക് ഷിഫ്റ്റർ, റൈഡ് ബൈ വയർ, 5 ഇഞ്ച് ട്ടി എഫ് ട്ടി മീറ്റർ കൺസോൾ
  • 21 // 18 ഇഞ്ച് സ്പോക്ക് ട്യൂബ് വീലുകൾ

ഒപ്പം സാഹസികർക്ക് പൊതുവായി നൽകുന്ന, സെമി ഫയറിങ്, ഉയർന്നിരിക്കുന്ന – ഹാൻഡിൽ ബാർ, എക്സ്ഹൌസ്റ്റ്, വലിയ സീറ്റുകൾ എന്നിവ 800 ഡി ഇയിലുമുണ്ട്. വില പ്രതീക്ഷിക്കുന്നത് 11 ലക്ഷത്തിന് അടുത്താണ്.

സോഴ്സ്

Leave a comment

Leave a Reply

Your email address will not be published. Required fields are marked *

Related Articles

വരവറിയിച്ച് ഗൊറില്ല 450

ഹിമാലയൻ 450 യുടെ റോഡ് വേർഷനാണ് ഗൊറില്ല 450. ഇതിനോടകം പല സ്പൈ ഷോട്ടുകളിലും നമ്മൾ...

പൾസർ പോലെ ഓല ബൈക്ക്

2023 ഓഗസ്റ്റിൽ ഓല ഒരു പ്രഖ്യാപനം നടത്തിയിരുന്നു. തങ്ങൾ ഇലക്ട്രിക്ക് ബൈക്കുകളും നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന്....

എൻ എസ് 400 വെറും സാമ്പിൾ

പൾസർ നിര കുറച്ചു നാളുകളായി വയസ്സായി തുടങ്ങി എന്ന് ചില പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുവാക്കളെ...

നിൻജ 400 പിൻ‌വലിക്കുന്നു

2018 ലാണ് കവാസാക്കി തങ്ങളുടെ 400 സിസി സ്പോർട്സ് ബൈക്കായ നിൻജ 400 നെ ഇന്ത്യയിൽ...