ഇന്ത്യയിൽ 160 നിരയിൽ വലിയ മത്സരമാണ് നടക്കുന്നത്. അതിന് തിരി കൊളുത്തിയത് ആർ ട്ടി ആർ 160 ആണെങ്കിലും. ആമകളൊക്കെ മുയലിനേക്കാളും മുന്നേ എത്തിയെന്നാണ് ഇപ്പോഴത്തെ സ്ഥിതി വിശേഷം. യൂ എസ്...
By adminമെയ് 17, 2024ഇന്ത്യയിൽ മികച്ച പ്രതികരണമാണ് ഏറ്റവും വില കൂടിയ 400 സിസി ബൈക്കിന് കിട്ടിയിരിക്കുന്നത്. ലിമിറ്റഡ് എഡിഷനായി എത്തിയ ഇസഡ് എക്സ് 4 ആർ ഏകദേശം വില്പന അവസാനിപ്പിക്കുമ്പോൾ. ഇനി അടുത്ത ബാച്ചിൽ...
By adminമെയ് 16, 2024ഇന്ത്യയിൽ ഹീറോ തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോട്ടോർസൈക്കിൾ ആയ മാവ്റിക്കിനെ അവതരിപ്പിച്ച അന്ന് തന്നെയാണ്. എക്സ്ട്രെയിം നിരയിലെ ഏറ്റവും ചെറിയ മോഡലായ എക്സ്ട്രെയിം 125 ആറിനെ – അവതരിപ്പിക്കുന്നത്. മാവ്റിക്കിനൊപ്പമോ അതിന് മുകളിലോ...
By adminമെയ് 15, 20242022 നവംബറിൽ വലിയ കുത്തൊഴുക്കാണ് ഇന്ത്യയിലേക്ക് ചൈനീസ് ബ്രാൻഡുകൾ നടത്തിയിരുന്നത്. എന്നാൽ ഒന്നര വർഷം പിന്നിടുമ്പോൾ അത്ര നല്ല റിപ്പോർട്ടുകൾ അല്ല പുറത്ത് വരുന്നത്. അന്ന് എത്തിയ- ചൈനീസ് ബ്രാൻഡുകളിൽ ഏറ്റവും...
By adminമെയ് 15, 2024കഴിഞ്ഞ വർഷം ഇ ഐ സി എം എ യിൽ വലിയ നിര ഹോണ്ട മോഡലുകളാണ് അവതരിപ്പിച്ചത്. അതിൽ പുതിയ മോഡലുകളും പഴയ മോഡലുകളുടെ മുഖം മിനുക്കിയ താരങ്ങളും ഉണ്ടായിരുന്നു. അതിൽ...
By adminമെയ് 15, 2024ഹിമാലയൻ 450 യുടെ റോഡ് വേർഷനാണ് ഗൊറില്ല 450. ഇതിനോടകം പല സ്പൈ ഷോട്ടുകളിലും നമ്മൾ കണ്ട അതേ ഹണ്ടർ 450 തന്നെ. അവൻ അങ്ങനെ പരീക്ഷണ ഓട്ടം കഴിഞ്ഞ് ജൂൺ,...
By adminമെയ് 11, 20242023 ഓഗസ്റ്റിൽ ഓല ഒരു പ്രഖ്യാപനം നടത്തിയിരുന്നു. തങ്ങൾ ഇലക്ട്രിക്ക് ബൈക്കുകളും നിർമ്മിക്കാൻ ഒരുങ്ങുന്നു എന്ന്. അതിനായി 4 കോൺസെപ്റ്റുകൾ അന്ന് പ്രദർശ്ശിപ്പിച്ചിരുന്നു. അതിൽ ആദ്യമായി – പ്രൊഡക്ഷന് ഒരുങ്ങാനായി എത്തുന്നത്...
By adminമെയ് 11, 2024പൾസർ നിര കുറച്ചു നാളുകളായി വയസ്സായി തുടങ്ങി എന്ന് ചില പ്രചരണങ്ങൾ ഉണ്ടായിരുന്നു. എന്നാൽ യുവാക്കളെ ലക്ഷ്യമിട്ട് എത്തിയ പൾസർ എൻ എസ് 400 എത്തിയതോടെ. ചുറുചുറുക്കുള്ള പൾസർ എത്തി –...
By adminമെയ് 9, 20242018 ലാണ് കവാസാക്കി തങ്ങളുടെ 400 സിസി സ്പോർട്സ് ബൈക്കായ നിൻജ 400 നെ ഇന്ത്യയിൽ അവതരിപ്പിക്കുന്നത്. ഇന്റർനാഷണൽ മാർക്കറ്റിൽ എത്തി ചൂട് മാറും മുൻപ് തന്നെ ഇവിടെയും എത്തിയ –...
By adminമെയ് 9, 2024ഇന്ത്യയിൽ മിഡ്‌ഡിൽ വൈറ്റ് സെഗ്മെന്റിൽ വലിയ ചലനങ്ങളാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഹോണ്ട, സുസൂക്കി എന്നിവർ തങ്ങളുടെ മോഡലുകളെ അവതരിപ്പിക്കുമ്പോൾ, കെ ട്ടി എമ്മും ഒട്ടും വൈകിക്കുന്നില്ല – 890 എ ഡി...
By adminമെയ് 6, 2024