റോയൽ എൻഫീൽഡ് മോഡലുകളെ മാലതി അടിക്കാൻ ഒരു പട മോട്ടോർസൈക്കിളുകൾ തന്നെ ഇന്ത്യയിൽ എത്തിയിട്ടുണ്ട്. പക്ഷേ 5 ൽ 1 വില്പന പോലും അവർ ആരും പിടിക്കുന്നില്ല. എന്നാൽ ആ മുറിമൂക്കൻ –
രാജ്യത്തെ ഇപ്പോഴത്തെ രാജാവ് ആരാണെന്ന് അറിയാമോ.മറ്റാരുമല്ല സി ബി 350 യാണ്. അത് കുറച്ചു പേടിക്കേണ്ടതാണ്. കാരണം, ക്ലാസ്സിക് ഡിസൈനിൽ എത്തിയപ്പോഴാണ് സി ബി 350 യിൽ ഈ കുതിച്ചു ചാട്ടം ഉണ്ടായിരിക്കുന്നത്.

ഈ ട്രെൻഡ് തുടർന്നാൽ സി ബി 350 എ ഡി വി പോലുള്ള മോഡലുകൾ ഇന്ത്യയിൽ ഇനിയും പ്രതീക്ഷിക്കാം. ഹോണ്ടയുടെ എല്ലാതരം മോഡലുകളും ഇന്റർനാഷണൽ മാർക്കറ്റിൽ ഉള്ളപ്പോളാണ്. വില കളയുന്ന ഈ നടപടി.
ഇത് ഹോണ്ടയെ ഇന്ത്യയിൽ ഭാവിയിൽ പ്രതികൂലമായി ബാധിച്ചേക്കാം. ഹോണ്ടയുടെ വലിയ പാരമ്പര്യം മറാനാണ് ഹോണ്ടയുടെ ഈ പോക്ക് എന്ന് ഓർക്കണം. ഇത് ഹോണ്ടയുടെ ഫാൻ ബോയ്സിന് മാത്രമല്ല.
- ഹോട്ട് മാർക്കറ്റിലെ ജനുവരി കാഴ്ചകൾ
- സ്വാർട്ട്പിലിൻ 250 ഭീകരനാകും
- കവാസാക്കിയുടെ കുഞ്ഞൻ സാഹസികൻ വീണ്ടും
ബൈക്കുകളെ സ്നേഹിക്കുന്ന എല്ലാവർക്കും വിഷമം തരുന്ന കാര്യമാണ്. ഹോണ്ട ഇനി ഇന്ത്യയിൽ അവതരിപ്പിക്കാൻ പോകുന്നത് മിറ്റിയോർ 350 യെ പിടിക്കാനുള്ള മോഡലും, ഹിമാലയൻറെ ഡിസൈനുള്ള സി ബി 350 എ ഡി വിയുമാണ്.
Leave a comment