ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home auto_madmin
355 Articles528 Comments
Hero Xtreme 125R: February 2024, modest sales. Segment leader: Shine and Pulsar.
Bike news

പതുക്കെ തുടങ്ങി എക്സ്ട്രെയിം 125 ആർ

2024 ജനുവരി 23 ന് രണ്ടു മോഡലുകളാണ് ഹീറോ അവതരിപ്പിക്കുന്നത്. അതിൽ ഫ്ലാഗ്ഷിപ്പ് താരമായ മാവ്റിക്കിനേക്കാളും കൂടുതൽ ആളുകളുടെ കണ്ണ് ഉടക്കിയിരുന്നത്. ഹീറോയുടെ പ്രീമിയം 125 സിസി – മോഡലായ എക്സ്ട്രെയിം...

yamaha r3 get massive sales in February 2024
Bike news

ആർ 3 ക്ക് മികച്ച വില്പന

ഇന്ത്യയിൽ യമഹ ഏറെ നാളെയായി ബിഗ് ബൈക്കിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു. പുതിയ റീസ്റ്റാർട്ടിൽ ചെറുതിൽ നിന്നാണ് യമഹ തുടങ്ങിയിരിക്കുന്നത്. ആദ്യ മാസവില്പന കാണുമ്പോൾ – കാൽ വഴുതിയിട്ടില്ല എന്ന് വേണം...

honda cb125r 2024 edition launched
International bike news

മാറ്റങ്ങളോടെ സി ബി 125 ആർ 2024 എഡിഷൻ

യൂറോപ്യൻ മാർക്കറ്റിൽ ഹോണ്ടയുടെ എൻട്രി ലെവൽ മോഡലാണ് സി ബി 125 ആർ. നിയോ കഫേ റൈസർ ഡി എൻ എ പിന്തുടർന്ന് എത്തുന്ന ഇവന്. 2024 എഡിഷനിൽ കുറച്ചു മാറ്റങ്ങൾ...

triumph rocket 3 storm edition launched
Bike news

കൊടുക്കാറ്റായി ട്രിയംഫ് റോക്കറ്റ് 3

ലോകത്തിലെ ഏറ്റവും ടോർക്ക് ഉല്പാദിപ്പിക്കുന്ന പ്രൊഡക്ഷൻ മോട്ടോർസൈക്കിൾ ആണ് ട്രിയംഫ് റോക്കറ്റ് 3. 2019 ൽ എത്തിയ അവസാന റോക്കറ്റ് 3 ക്ക് ഇതുവരെ ടോർക്കിൽ വെല്ലുവിളിയായി ഒരാൾ പോലും എത്തിയിട്ടില്ല....

hero mavrick launching soon in the UK
International bike news

ഹീറോയും എൻഫീൽഡും ഒരു കയ്യിൽ

ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര ബ്രാൻഡുകളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്. എന്നാൽ വികസിത രാജ്യങ്ങളിൽ ഹീറോക്ക് വലിയ സാന്നിധ്യമില്ല. എന്നാൽ പുതിയ മാർക്കറ്റുകൾ തേടുന്നതിൻറെ ഭാഗമായി – യൂറോപ്പിലേക്കും ഹീറോ എത്തുകയാണ്....

hybrid bike ninja 7 patented in India
Bike news

കവാസാക്കി ഹൈബ്രിഡ് ബൈക്ക് ഇന്ത്യയിലേക്ക്

കവാസാക്കിയുടെ പുതിയ പ്ലാറ്റ്‌ഫോം ആണ് 500 എന്ന് വിളിക്കുന്ന 450 സിസി എൻജിനുമായി എത്തുന്ന നിര. അതിൽ ഇന്ത്യയിൽ നിൻജ 500, എലിമിനേറ്റർ എന്നിവർക്ക് ശേഷം. കവാസാക്കി ഈ നിരയിലെ വമ്പൻ...

CNG bike from Bajaj mileage leaked
Bike news

സി എൻ ജി ബൈക്കിൻറെ മൈലേജ് പുറത്ത്

ലോകം മുഴുവൻ ഇലക്ട്രിക്കിലേക്ക് നീങ്ങുമ്പോൾ ബജാജ് മാത്രം കുറച്ചു മാറ്റി ചിന്തിക്കുകയാണ്. ഇലക്ട്രിക് തരംഗത്തിൽ വലിയ തളർച്ച ഇല്ലാത്ത ബഡ്‌ജറ്റ്‌ കമ്യൂട്ടർ നിരയിലേക്ക് സി എൻ ജി ബൈക്കുകമായാണ് ബജാജ് എത്തുന്നത്....

honda fire blade cbr 1000 rrr price revealed
International bike news

വില പ്രഖ്യാപ്പിച്ച് ആർ ആർ ആർ

ഈയിടെയാണ് 2024 സി ബി ആർ 1000 ആർ ആർ – ആർ ഫയർബ്ലേഡ് എസ് പി എഡിഷൻ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിക്കുന്നത്. അതിൽ കാർബൺ മയം ആയ മോഡലിനെ നമ്മൾ...

Yamaha Blue Square showroom achieves a new milestone
Bike news

ഫുൾ സ്വിങ്ങിൽ യമഹ ഷോറൂമുകൾ

ഇന്ത്യയിൽ എല്ലാ ബൈക്ക് കമ്പനികളുടെയും കണ്ണ് പ്രീമിയം നിരയിലേക്കാണ്. പ്രീമിയം മോട്ടോർസൈക്കിൾ മാത്രമല്ല പ്രീമിയം ഷോറൂമുകളും ഈ പ്രീമിയം സ്ട്രാറ്റജിയുടെ ഭാഗമാണ്. അതിന് മികച്ച ഒരു മാതൃകയാണ് – യമഹ കാണിച്ചു...

bajaj adventure bike details out
Bike news

ബജാജ് എ ഡി വി അണിയറയിൽ

സാഹസിക കാലമായിട്ടും ചില ബ്രാൻഡുകൾ മാത്രം സാഹസികരിലേക്ക് തിരിഞ്ഞു നോക്കിയിട്ടില്ല. അതുപോലെയുള്ള ഒരു കമ്പനിയാണ് ബജാജ്. കെ ട്ടി എമ്മിൻറെ കോളബ്രഷൻ കയ്യിൽ ഉണ്ടായിട്ടും – എന്തുകൊണ്ടോ ബജാജ് ഈ രംഗത്തേക്ക്...