ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news പുതിയ ബൈക്ക് ഇന്ത്യയിൽ നിർമ്മിക്കാൻ നോർട്ടൻ
Bike news

പുതിയ ബൈക്ക് ഇന്ത്യയിൽ നിർമ്മിക്കാൻ നോർട്ടൻ

നോർട്ടൻ ഒരു പിടി പിടിക്കും

പുതിയ ബൈക്ക് ഇന്ത്യയിൽ നിർമ്മിക്കാൻ നോർട്ടൻ
പുതിയ ബൈക്ക് ഇന്ത്യയിൽ നിർമ്മിക്കാൻ നോർട്ടൻ

ഇന്ത്യയിൽ നോർട്ടൻ തിരിച്ചു വരവിനു ഒരുങ്ങുമ്പോൾ രണ്ടും കൽപ്പിച്ചാണ്. പുതിയ ബൈക്ക് കൾ അവതരിപ്പിക്കുന്ന വാർത്ത കഴിഞ്ഞ ദിവസങ്ങളിൽ വന്നിരുന്നു. എന്നാൽ കളികൾ അവിടം കൊണ്ടും –

അവസാനിക്കുന്നില്ല . വിൽപന മാത്രമല്ല പ്രൊഡക്ഷനും ഇന്ത്യയിൽ തന്നെ. ഈ അടുത്ത് നടന്ന ഇന്റർവ്യൂവിൽ ടിവിഎസ് മേധാവിയാണ് ഇത് അറിയിച്ചിരിക്കുന്നത്. മറ്റൊരു പങ്കാളിയായ –

ബിഎംഡബിൾയു വിൻറെ കുഞ്ഞൻ 310 സീരീസ്. ഉത്പാദിപ്പിക്കുന്ന ഹോസുർ പ്ലാന്റിൽ തന്നെയാണ് നോർട്ടണും ജീവൻ വക്കുന്നത്. അപ്പോൾ ട്രാക്ക് ഏകദേശം മനസ്സിലായല്ലോ.

ടിവിഎസ് മോട്ടോര് കമ്പനിയുടെ അൾട്രാ പ്രീമിയം ബൈക്ക്

ബിഎംഡബിൾയൂ, കെടിഎം പോലെ ചെറിയ മോഡലുകൾ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ. ടിവിഎസ് പറയുന്നത്. നോർട്ടൻ നിര എപ്പോഴും പ്രീമിയം നിരയിലാണ് പൊസിഷൻ ചെയ്യുന്നത് എന്നാണ്.

കുറച്ചു നാൾ മുൻപ് എം വി അഗുസ്റ്റ പറഞ്ഞതുപോലെ തന്നെ. 2025 ഓടെ ആയിരിക്കും ഇവിടത്തെ പ്രൊഡക്ഷൻ ആരംഭിക്കുന്നത്. ഇപ്പോൾ നോർട്ടൻ പുതിയ ബൈക്ക് കൾ പിറവിയെടുക്കുന്നത് യൂകെ യിലാണ്.

പ്രീമിയം മോഡലുകളുമായാണ് എത്തുന്നത് എങ്കിലും. അത്ര മോശം ആവാൻ വഴിയില്ലല്ലോ. കാരണം ട്രയംഫ്, ഹാർലി, ഇന്ത്യൻ തുടങ്ങിയവരുടെ ചരിത്രം നമ്മുക്ക് അറിയാമല്ലോ. ഇന്ത്യൻ മൈഡ് ആയി –

എത്തുന്നത്തോടെ ഞെട്ടിക്കുന്ന വിലയും പ്രതിക്ഷിക്കാം. എന്തായാലും ഇന്ത്യയിലെ കളികൾ ഒന്നും ടിവിഎസിന് പറഞ്ഞു കൊടുക്കേണ്ടത് ഇല്ലല്ലോ. പ്രീമിയം നിരയിൽ ടിവിഎസിൻറെ കളികളാണ് ഇനി ഇന്ത്യ കാണാൻ പോകുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...