ലോകത്തിലെ തന്നെ ഏറ്റവും വലിയ ബൈക്ക് ബ്രാൻഡുകളിൽ ഒന്നാണ് ഹീറോ. എന്നാൽ ലിക്വിഡ് കൂൾഡ് എൻജിൻ ഹീറോ മോട്ടോര്സൈക്കിള് ൽ എത്തിയത് ഹീറോ കരിസ്മ യിലാണ്.
എന്നാൽ ഇനി ലിക്വിഡ് കൂൾഡ് മോഡലുകൾ കൊണ്ട് ആറാടാൻ ഒരുങ്ങുകയാണ്. ഇനി മൂന്ന് മോഡലുകളാണ് ഇന്ത്യയിൽ വരാൻ ഒരുങ്ങുന്നത്. ഹീറോ കരിസ്മ എക്സ് എം ആർ 250 , എക്സ്ട്രെയിം 250 ആർ , –
എക്സ്പൾസ് 210 രെയാണ് ഇഐസിഎംഎ 2024 അവതരിപ്പിച്ചിരിക്കുന്നത്. അടുത്ത വർഷം ഇവരെ ഇന്ത്യയിൽ പ്രതീക്ഷിക്കാം.
അതിൽ കരിസ്‌മയുടെ വിശേഷങ്ങൾ നോക്കിയാൽ
- കരിസ്‌മയുടെ ഡിസൈനിൽ ആർ ആർ 310 നിൽ കണ്ട വിങ്ലെറ്റ്സ് എത്തിയിട്ടുണ്ട്
- യൂ എസ് ഡി ഫോർക്ക് ,
- അഡ്ജസ്റ്റ് ചെയ്യാവുന്ന ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ
എന്നിവയാണ് 250 കരിസ്‌മയുടെ അപ്‌ഡേഷൻ. എൻജിൻറെ അടുത്ത് പോകും മുൻപേ
എക്സ്ട്രെയിം 250 ആറിൻറെ അടുത്തേക്ക് കൂടി പോകാം.
- എവിടെയൊക്കെയോ ടി വി എസ് എഫക്റ്റ് തോന്നുന്നുണ്ട്
- സൈഡ് വ്യൂവിൽ ആർ ടി ആർ 4 വി വേർഷൻ മിന്നുമ്പോൾ
- പിന്നിലെ സ്വിങ് ആംമിൽ ഘടിപ്പിച്ച നമ്പർ പ്ലേറ്റ് ആർ ടി ആർ 310 നിൽ പോലെ തന്നെ
- പക്ഷേ എക്സ്ട്രെയിം സീരിസിൻറെ തുടർച്ചയാണ് എന്ന് തന്നെ പറയാം
ഇനി ഇരുവരുടെയും ഹൈലൈറ്റ് ആയി എത്തുന്ന. എൻജിൻ നോക്കിയാൽ 250 സിസി, ലിക്വിഡ് കൂൾഡ്, എൻജിൻറെ കരുത്ത് 30 പി എസ് ആണ്, ടോർക്ക് 25 എൻ എം. 3.2 സെക്കൻഡ് കൊണ്ട് –
- കെഎൽഎക്സ് 230 ഈ മാസം എത്തും
- യമഹ ആർ 3 2025 എത്തി, പിശുക്കുമായി
- ടിവിഎസ് റൈഡർ 125, റോനിൻ വലിയ പ്രൈസ് കട്ട്
0 – 60 ൽ എത്തുന്ന ഇവരുടെ. ലൗഞ്ചിനെ കുറിച്ച് ഇപ്പോൾ വിവരങ്ങൾ ഒന്നും ഇല്ലെങ്കിലും. അടുത്ത വർഷം ഹീറോ മോട്ടോര്സൈക്കിള് നിരയിൽ ഇരുവരെയും പ്രതീക്ഷിക്കാം. ഒപ്പം എക്സ്പൾസ് 210 നും എത്തിയിട്ടുണ്ട്.
Leave a comment