ഹീറോ പ്രീമിയം നിരയിൽ വലിയ കുതിപ്പിനാണ് ഒരുങ്ങുന്നത്. അതിൽ ഇപ്പോൾ ട്രെൻഡിങ് ആയിരിക്കുന്ന 400 സിസി + സാഹസികനിലേക്കാണ് അടുത്ത നോട്ടം. ഇന്ത്യയിൽ ഓടിക്കേണ്ടിരിക്കുന്ന ബിഗർ ഹീറോ എക്സ്പൾസ് .
2026 ൽ വിപണിയിൽ എത്തുമെന്നാണ് ഹീറോ പറഞ്ഞു വക്കുന്നത്. നേരത്തെ റിപ്പോർട്ടുകളിൽ ഉള്ളത് പോലെ ഹാർലിയുടെ എൻജിനല്ല പുത്തൻ മോഡലിന് ജീവൻ നൽകുന്നത്. പകരം ഡക്കർ റാലിയിൽ –
- ബിഎംഡബ്ല്യു വിൻറെ പുതിയ കുഞ്ഞൻ
- എക്സ്പൾസ് കൂടുതൽ കരുത്തുമായി
- ഹീറോ കരിസ്മ , എക്സ്ട്രെയിം – 250 ലാൻഡഡ്
നിറ സാന്നിധ്യമായ ഹീറോ. അവിടെ നിന്നാണ് പുത്തൻ ഹീറോ എക്സ്പൾസ് നെ ഒരുക്കുന്നത്. 420 സിസി ലിക്വിഡ് കൂൾഡ് എൻജിനുമായി എത്തുന്ന ഇവന്. 40 മുതൽ 45 എച്ച് പി കരുത്തും, –
45 എൻ എം ടോർക്കുമാണ് ഉല്പാദിപ്പിക്കുക. ഡിസൈൻ സ്കെച്ചും ഇപ്പോൾ ഇ ഐ സി എം എ 2024 ൽ പുറത്ത് വിട്ടിട്ടുണ്ട്.
- എക്സ്പൾസ് 250 യിൽ കണ്ട പോലെയുള്ള ഹെഡ്‍ലൈറ്റ്.
- വലിയ വിൻഡ് സ്ക്രീൻ , സെമി ഫയറിങ്
- ഹാൻഡ് ഗാർഡ് , വലിയ സീറ്റുകൾ
- ഉയർന്നിരിക്കുന്ന എക്സ്ഹൌസ്റ്റ് , സ്പോക്ക് വീലുകൾ
- അലൂമിനിയം സ്വിങ് ആം
എന്നിങ്ങനെ നീളുന്നു സ്കെച്ചിലെ വിശേഷങ്ങൾ. കൂടുതൽ വിവരങ്ങൾ വഴിയെ അറിയാം. അപ്പോ സ്റ്റേ ട്യൂൺ …
Leave a comment