ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news ഓഫ് റോഡ് ബൈക്കുമായി ഹോണ്ട
Bike news

ഓഫ് റോഡ് ബൈക്കുമായി ഹോണ്ട

സി ആർ എഫ് 300 ഫാമിലി

ഓഫ് റോഡ് ബൈക്കുകൾ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട
ഓഫ് റോഡ് ബൈക്കുകൾ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട

ഹോണ്ട തങ്ങളുടെ ഓഫ് റോഡ് മോഡലുകളെ ഇന്ത്യയിൽ പരീക്ഷണ ഓട്ടം നടത്തിയിരുന്നു. അതിൽ ആദ്യ ഭാഗം നമ്മൾ കണ്ടു കഴിഞ്ഞു. ഇനി നമ്മൾ പോകുന്നത് എയർ കൂൾഡ് എൻജിനിൽ നിന്നും –

ലിക്വിഡ് കൂൾഡ് എൻജിനിലേക്കാണ് ഇനി പോകുന്നത്. സി ആർ എഫ് 300 എൽ, റാലി എന്നീ മോഡലുകളാണ് ഇന്ത്യയിൽ പരീക്ഷണ ഓട്ടത്തിന് എത്തിയത്. ഇവർക്കും ഒരു സഹോദരൻ ഇന്ത്യൻ –

മണ്ണിലുണ്ട്. സി ബി 300 ആറിൻറെ എൻജിനിൽ നിന്നാണ് വരവ്. സി ആർ എഫ് 300 എൽ റാലി എന്നാൽ സാഹസികതക്കൊപ്പം യാത്രക്കൾക്കും ഏറെ ഇഷ്ടപ്പെടുന്നവർക്ക് വേണ്ടിയുള്ളതാണ്.

ഓഫ് റോഡ് ബൈക്കുകൾ ഇന്ത്യയിൽ എത്തിക്കാൻ ഒരുങ്ങി ഹോണ്ട

വിൻഡ് സ്ക്രീൻ, കൂടുതൽ കാഴ്ച തരുന്ന ഹെഡ്‍ലൈറ്റ്, ഹാൻഡ് ഗാർഡ്, സെമി ഫയറിങ് എന്നിങ്ങനെ യാത്രകൾക്ക് വേണ്ടിയുള്ള സാധന സമഗരികൾ ചേർത്താണ് റാലി എത്തുന്നത്. ഇനി സി ആർ എഫ് 300

എല്ലില്ലേക്ക് എത്തിയാൽ മുകളിൽ പറഞ്ഞ ഒന്നും ഇവനില്ല. ഒറ്റ നോട്ടത്തിൽ ട്രാക്കിൽ ഓടുന്ന ഓഫ് റോഡ് ബൈക്ക് ആണോ എന്ന് വരെ തോന്നിപോകും പക്ഷേ ഹെഡ്‍ലൈയ്റ്റ്, കാണുന്നതോടെ ഇവൻ റോഡിൽ –

ഉപയോഗിക്കുന്ന ബൈക്കാണ് എന്ന് മനസ്സിലാകും ഒപ്പം മോട്ടോക്രോസ്സ് ബൈക്കുകളിൽ ഉപയോഗിച്ചിരിക്കുന്ന പല ഘടകങ്ങളും ഇരുവരിലും ഉപയോഗിച്ചിട്ടുണ്ട്. സീറ്റിലേക്ക് കേറി നിൽക്കുന്ന സീറ്റ്,

21 // 18 ഇഞ്ച് സ്പോക്ക് വീലുകൾ, വലിയ ട്രാവൽ നൽകുന്ന സസ്പെൻഷൻ എന്നിങ്ങനെ നീളുന്നു ആ ലിസ്റ്റ്. ഇനി വിലയിലേക്ക് കടന്നാൽ അമേരിക്കയിലെ വില നിലവാരം നോക്കിയാൽ.

300 എല്ലിന് 2.6 ലക്ഷവും 300 എൽ റാലിക്ക് 3 ലക്ഷവുമാണ്. ഇന്ത്യയിൽ എത്തുകയാണെങ്കിൽ സി ബി 300 ആറിൻറെ വില വരുന്നത്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...