റോയൽ എൻഫീൽഡ്, കെടിഎം എന്നിങ്ങനെയുള്ള ബ്രാൻഡുകൾ. ഒരു എൻജിനിൽ നിന്ന് ഒട്ടെറെ മോട്ടോർസൈക്കിളുകൾ നിർമ്മിക്കുന്നവരാണ്. ഇന്ത്യയിൽ അത് 400 സിസി വരെ ഒതുങ്ങി നിൽകുമ്പോൾ – ഇന്റർനാഷണൽ മാർക്കറ്റിൽ 1390 വരെ...
By adminമെയ് 20, 2024ഇന്ത്യയിൽ സുസൂക്കിക്ക് ബൈക്കുകളുടെ കാര്യത്തിൽ വലിയ നോട്ടം ഒന്നും ഇല്ല. അതുപോലെ തന്നെയാണ് യൂറോപ്പിലും എൻട്രി ലെവൽ നിരയിൽ യമഹ മത്സരം കടുപ്പിക്കുമ്പോൾ. അവിടേക്ക് വലിയ നോട്ടം ഒന്നും – കൊടുക്കാതെയാണ്...
By adminമെയ് 16, 2024കെ ട്ടി എമ്മിന് വലിയ പരുക്കുകൾ ഉണ്ടാക്കിയ ഡിസൈനായിരുന്നു ഇപ്പോഴുള്ള ആർ സി നിരയുടേത്. 2022 ൽ അവതരിപ്പിച്ച മോഡലിന് അധികം വൈകാതെ തന്നെ പുതിയ ഡിസൈനിൽ എത്തുമെന്ന് കഴിഞ്ഞ –...
By adminമെയ് 12, 2024ലോകത്തിലെ ഡിസൈനിലെ ഓസ്കാർ അവാർഡ് ആണ് റെഡ് ഡോട്ട് അവാർഡ്‌സ്. 2024 ൽ എം ട്ടി 09 ന് ലഭിച്ചത് നമ്മൾ അറിഞ്ഞു. എന്നാൽ ഈ അവാർഡ് ഒരാൾ കൂടി 2024...
By adminഏപ്രിൽ 29, 2024ലോകത്തിലെ എവിടെയും ഇല്ലാത്ത തരം ബൈക്കുകൾ ഉള്ള രാജ്യമാണ് ജപ്പാൻ. അതിൽ ഹോണ്ടയുടെ പക്കലുള്ള ക്ലാസ്സിക് 4 സിലിണ്ടർ മോഡലുകളിൽ പുതിയ മാറ്റം വന്നിരിക്കുന്നു. വലിയ മാറ്റം ഒന്നും – അല്ല...
By adminമാർച്ച് 29, 2024ലോകത്തിലെ ഏറ്റവും ദൂർഘടമായ റൈസുകളിൽ ഒന്നാണ് ഐൽ ഓഫ് മാൻ ട്ടി.ട്ടി. 1907 ൽ ആരംഭിച്ച ഈ മത്സരത്തിൽ ഏകദേശം 250 ഓളം റൈസർമാരാണ് ഇതുവരെ മരിച്ചിട്ടുള്ളത്. ആ മത്സരത്തിൽ വലിയ...
By adminമാർച്ച് 27, 2024ഇന്ത്യയിൽ കുഞ്ഞൻ ഹാർലിയുമായി കളം നിറയുമ്പോൾ, അമേരിക്കയിൽ ഇലൿട്രിഫൈഡ് ആയ കുഞ്ഞൻ മോട്ടോർസൈക്കിളിനെയാണ് ഹാർലി രംഗത്ത് ഇറക്കിയിരിക്കുന്നത്. ഹാർലിയുടെ ഇലക്ട്രിക്ക് ബ്രാൻഡ് ആയ ലീവ്വെയറിൻറെ മൂന്നാമത്തെ മോഡലാണ് മൾഹോളണ്ട്. കഴിഞ്ഞ രണ്ടു...
By adminമാർച്ച് 23, 2024യൂറോപ്യൻ മാർക്കറ്റിൽ ഹോണ്ടയുടെ എൻട്രി ലെവൽ മോഡലാണ് സി ബി 125 ആർ. നിയോ കഫേ റൈസർ ഡി എൻ എ പിന്തുടർന്ന് എത്തുന്ന ഇവന്. 2024 എഡിഷനിൽ കുറച്ചു മാറ്റങ്ങൾ...
By adminമാർച്ച് 22, 2024ലോകത്തിലെ ഏറ്റവും വലിയ ഇരുചക്ര ബ്രാൻഡുകളിൽ ഒന്നാണ് ഹീറോ മോട്ടോകോർപ്. എന്നാൽ വികസിത രാജ്യങ്ങളിൽ ഹീറോക്ക് വലിയ സാന്നിധ്യമില്ല. എന്നാൽ പുതിയ മാർക്കറ്റുകൾ തേടുന്നതിൻറെ ഭാഗമായി – യൂറോപ്പിലേക്കും ഹീറോ എത്തുകയാണ്....
By adminമാർച്ച് 17, 2024ഈയിടെയാണ് 2024 സി ബി ആർ 1000 ആർ ആർ – ആർ ഫയർബ്ലേഡ് എസ് പി എഡിഷൻ ഇന്റർനാഷണൽ മാർക്കറ്റിൽ അവതരിപ്പിക്കുന്നത്. അതിൽ കാർബൺ മയം ആയ മോഡലിനെ നമ്മൾ...
By adminമാർച്ച് 11, 2024