വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ഗറില്ല 450 യും സ്പീഡ് 400 ഉം നേർക്കുനേർ
Bike news

ഗറില്ല 450 യും സ്പീഡ് 400 ഉം നേർക്കുനേർ

ടി4 എത്തിയതിന് പിന്നിൽ ഇതാണ്

ഗറില്ല 450 യും സ്പീഡ് 400 ഉം നേർക്കുനേർ
ഗറില്ല 450 യും സ്പീഡ് 400 ഉം നേർക്കുനേർ

ഇന്ത്യയിൽ ജൂലൈ മാസത്തിലാണ് ഹിമാലയൻറെ റോഡ്സ്റ്റർ വേർഷനായ ഗറില്ല 450 എത്തുന്നത്. ആദ്യ മാസം വില്പനയിൽ ഹിമാലയന് പിന്നിൽ നിന്ന ഇവൻ. ഓഗസ്റ്റ് മാസത്തിൽ ഹിമാലയന് മുകളിൽ –

വിൽപ്പന നടത്തിയിരിക്കുകയാണ്. ഇത് വരും മാസങ്ങളിലും അവർത്തിക്കുമെന്നാണ് പൊതുവെയുള്ള കണക്ക് കൂട്ടൽ. കാരണം ഹിമാലയനെക്കാളും കൂടുതൽ പ്രയോഗികതയുള്ള മോഡൽ ആയതുകൊണ്ട് –

തന്നെ. വില്പന കൂടുമെന്ന് നമുക്ക് ഉറപ്പില്ലെങ്കിലും, ഉറപ്പുള്ള ഒരാൾ ഇന്ത്യയിലുണ്ട്. മറ്റാരുമല്ല ബജാജ് തന്നെ. ഇത് മുന്നിൽ കണ്ടാണ് ട്രയംഫ് സ്പീഡ് 400 ൻറെ അഫൊർഡബിൾ വേർഷനായ ടി4 എത്തിയിരിക്കുന്നത്.

സ്പീഡ് 400 പ്രക്ടിക്കൽ എത്തി
സ്പീഡ് 400 പ്രക്ടിക്കൽ എത്തി

ഇന്ത്യയിൽ 400 സിസി യിൽ കടുത്ത മത്സരമാണല്ലോ ഇപ്പോൾ നടക്കുന്നത്. കെടിഎം , ബജാജ്, ട്രയംഫ് നിരയിൽ ഇപ്പോൾ മികച്ച വിൽപ്പനയാണ് നടക്കുന്നത്. അതിൽ സ്പീഡ് 400, എൻ എസ് 400 എന്നിവർ –

തകർക്കുകയാണ്. അതുകൊണ്ട് തന്നെ ആ മാർക്കറ്റ് വിട്ട് കൊടുക്കാൻ ബജാജ് തയ്യാറല്ല. ഒപ്പം ഈ നിരയിൽ എത്തിയ പുതിയ താരങ്ങളായ ഹീറോ, ഹാർലി കൂടി പറയേണ്ടതുണ്ടല്ലോ.

അവിടെ വലിയ ചലനങ്ങൾ ഉണ്ടായില്ല എന്ന് വേണം പറയാൻ. എക്സ് 440 മോശമല്ലാത്ത വില്പന നേടുമ്പോൾ. മാവ്റിക്ക് വൻദൂരന്തമായി.

ഗറില്ല 450 യുടെയും എതിരാളികളുടെയും ഓഗസ്റ്റിലെ വില്പന നോക്കാം

മോഡൽസ്ഓഗസ്റ്റ് 2024
സ്പീഡ് 4003328
എൻ എസ് 4002516
ഗറില്ല 4502205
ഹിമാലയൻ 4502097
എക്സ് 440885
മാവ്റിക്ക്170
ആകെ11201

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...