ഒരു എൻജിനിൽ നിന്ന് ഒരുപാട് മോഡലുകൾ അവതരിപ്പിക്കുന്നത്. റോയൽ എൻഫീൽഡിൽ പുതിയ സംഭവമല്ല. ആ വിജയമന്ത്രം തന്നെയാണ് ന്യൂ ബൈക്ക് പ്ലാറ്റ്ഫോം ആയ 450 യിലും വരാൻ പോകുന്നത്.
എ ഡി വി, റോഡ്സ്റ്റർ എന്നിവക്ക് പുറമേ. ആദ്യം പറഞ്ഞതു പോലെ സ്ക്രമ്ബ്ലെർ, കഫേ റൈസർ എന്നിവരാണ് പഴയ 2022 ലെ പ്ലാനിൽ ഉണ്ടായിരുന്നത്. എന്നാൽ ഇതാ മാറിയ സാഹചര്യത്തിൽ 450 –
യിൽ പുതിയൊരു ആൾ, ജന്മം എടുത്തിരിക്കുകയാണ്. ഇന്റർനാഷണൽ മാർക്കറ്റിൽ ഇപ്പോൾ ഡിമാൻഡ് ഉള്ള. സൂപ്പർ മോട്ടോയാണ് പ്ലാനിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. ഇന്ത്യയിൽ ഏറ്റവും വില കൂടിയ –
സിംഗിൾ സിലിണ്ടർ. മോട്ടോർസൈക്കിൾ ആയ ഹൈപ്പർമോട്ടോറാഡ് 698 ഈ ജനുസ്സിൽ പ്പെടുന്ന ഒരാളാണ്. അതുപോലെ തന്നെ ആയിരിക്കും സ്റ്റൈലിങ്ങും വരുന്നത്. ഉയർന്നിരിക്കുന്ന മുൻ മഡ്ഗാർഡ്, –
- കെട്ടിഎം 390 എൻഡ്യൂറോയും വരുന്നു
- ഹിമാലയ ബൈക്ക് 650 വേർഷൻ സ്പോട്ടഡ്
- യെസ്ഡി ആഡ്വാഞ്ചുവർ എത്തി വില കുറവുമായി
17 ഇഞ്ച് വീലുകൾ, അത്യവശ്യം മാത്രം വേണ്ട ബോഡി പാനൽ എന്നിവക്ക് പുറമേ. വളരെ ചെറിയ ഇന്ധനടാങ്ക് എന്നിവ ആയിരിക്കും ഇവൻറെ പ്രത്യകതകൾ. ഇന്ത്യയിൽ പുതിയ 390 യെ –
അടിസ്ഥാനപ്പെടുത്തി സൂപ്പർമോട്ടോയുടെ സഹോദരനായ എൻഡ്യൂറോ ഇന്ത്യയിൽ കറങ്ങി നടത്തുന്നുണ്ട്. ഈ ന്യൂ ബൈക്ക് ൻറെ ലോഞ്ച് തുടങ്ങിയ കാര്യങ്ങൾ ഇപ്പോൾ ലഭ്യമല്ല. സ്റ്റേ ട്യൂൺ …
Leave a comment