കവാസാക്കി ഒഴിച്ചുള്ള പ്രമുഖ ജപ്പാനീസ് ബ്രാൻഡുകൾ എല്ലാം തങ്ങളുടെ 4 സിലിണ്ടർ സൂപ്പർ സ്പോർട്ട് മോഡലുകളിൽ നിന്ന് പിൻവാങ്ങുകയാണ്. അതിൽ മുന്നിൽ നിൽക്കുന്ന ബ്രാൻഡാണ് സുസുക്കി.
സൂപ്പർ സ്പോർട്ട് മാത്രമല്ല മോട്ടോ ജി പി മത്സരങ്ങളിൽ നിന്ന് വരെ പിൻവാങ്ങുന്ന. സുസുക്കി യുടെ ഒരു 4 സിലിണ്ടർ മാർക്കറ്റ് ഇപ്പോഴും നമ്മുടെ ലോകത്തുണ്ട്. മറ്റെവിടെയും അല്ല അമേരിക്കയാണ് ആ 4 സിലിണ്ടർ –

മാർക്കറ്റ് നിലനിൽക്കുന്നത് . പ്രമുഖ മാർക്കറ്റുകളിൽ നിന്ന് ജി എസ് എക്സ് ആർ 1000 പിൻവാങ്ങിയിട്ട് രണ്ടു വർഷങ്ങളിലേക്ക് എത്താൻ നിൽകുമ്പോൾ. അമേരിക്കയിൽ 2025 എഡിഷൻ ആർ 1000 നിനെ –
അവതരിപ്പിച്ചിരിക്കുകയാണ്. അവിടം കൊണ്ടും തീരുന്നില്ല, ബിഗ് ബൈക്കുകൾ ഏറെ ഇഷ്ട്ടപെടുന്ന അമേരിക്കൻ വിപണിയിൽ ജി എസ് എക്സ് ആർ – 600, 750 എന്നീ മോഡലുകളുടെയും –
- വിട പറഞ്ഞ് പൾസറിൻറെ ക്ലാസിക് മീറ്റർ കൺസോൾ
- 1.3 ലക്ഷം ഡിസ്കൗണ്ടുമായി മോട്ടോ മോറിനി
- യൂറോപ്യരെ മുഴുവൻ ഇന്ത്യയിൽ എത്തിച്ച് ഹോണ്ട
2025 എഡിഷൻ അവതരിപ്പിച്ചിട്ടുണ്ട്. ജി എസ് എക്സ് ആർ 600 ന്, 599 സിസി, ലിക്വിഡ് കൂൾഡ് എൻജിന് കരുത്ത് 124 പി എസ് ആണ്. 750 ക്ക് ആക്കട്ടെ 148 പി എസ് കരുത്തും ഉല്പാദിപ്പിക്കും.
Leave a comment