ചൈനക്കാർ എവിടെ നല്ല ഡിസൈൻ കണ്ടാലും. തങ്ങളുടെ മോഡലുകൾക്ക് കൊടുക്കുന്നത് പതിവാണ്. അതുപോലെ ഒരു ഐറ്റം ആണ് ഇപ്പോൾ വന്നിരിക്കുന്നത്. ഹോണ്ടയുടെ ആഫ്രിക്ക ട്വിൻ ന് ഒരു കുഞ്ഞൻ –
ഇൻസ്പിരേഷൻ . ഇന്ത്യയിൽ നിലവിലുള്ള ചൈനീസ് കമ്പനി ക്യുജെ യാണ് ഇവന് പിന്നിൽ . എസ്ആർടി 300 ഡിഎക്സ് എന്ന് പേരിട്ടിട്ടുള്ള ഇവൻ . സ്വഭാവത്തിൽ ഹോണ്ടയുടെ സിആർഎഫ് 300 റാലിആയാണ് സാമ്യം.
ആദ്യം ഡിസൈൻ നോക്കിയാൽ ഇരട്ട റൌണ്ട് കണ്ണുകൾ പോലുള്ള ഹെഡ്‍ലൈറ്റ് , ഉയർന്ന് നിൽക്കുന്ന ഫയറിങ് ആഫ്രിക്ക ട്വിൻ മായി ചേർന്ന് നിൽകുമ്പോൾ. സ്പെസിഫിക്കേഷൻ നോക്കിയാൽ,
- ഹീറോ ഇംപൾസ് തിരിച്ചെത്തുന്നു
- ഹോണ്ട യുടെ കടന്നൽ കൂട്ടം എത്തി
- റോയല്‍ എന്‍ഫീല്‍ഡ് ഹണ്ടര്‍ 350 ക്ക് പുതിയ അപ്ഡേഷൻ
പക്കാ ഓഫ് റോഡർ. 275 എം എം ഗ്രൗണ്ട് ക്ലീറൻസ് . 890 എം എം സീറ്റ് ഹൈറ്റ് . 21 // 18 ഇഞ്ച് സ്പോക്ക് വീലുകൾ. എന്നിങ്ങനെ ഓഫ് റോഡ് കഴിവുകൾ എല്ലാം ഒത്തിണക്കിയിരിക്കുന്നു.
292.3 സിസി, സിംഗിൾ സിലിണ്ടർ, ലിക്വിഡ് കൂൾഡ് എൻജിന്. കരുത്ത് 28 ബി എച്ച് പി യും ടോർക്ക് 24.5 എൻ എം ആണ്. ഒപ്പം ഭാരവും ഞെട്ടിക്കുന്നതാണ് വെറും 157 കെ ജി. ക്യുജെ ഇന്ത്യയിൽ ഉണ്ടെങ്കിലും ഇവിടെ –
എത്താൻ വഴിയില്ല. ചില യൂറോപ്യൻ , ആസിയാൻ രാജ്യങ്ങളിലായിരിക്കും ഇവനെ ലോഞ്ച് ചെയ്യുന്നത്.
Leave a comment