ഇന്ത്യയിൽ ബജാജ് നിരയിൽ നിന്ന് മാത്രം 400 സിസിയിൽ അഞ്ചു മോഡലുകളാണ്. വിവിധ ബ്രാൻഡുകളിലായി ഇന്ത്യൻ റോഡുകളിൽ എത്തുന്നത്. അതിൽ ഇപ്പോൾ ഏറ്റവും വില്പന കൊണ്ടുവരുന്നത് ബജാജ് പള്സര് 400 ആണ്.
ഇറങ്ങി കുറച്ചു മാസങ്ങൾ മാത്രം ആയിട്ടുള്ളു എങ്കിലും മികച്ച വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. എൻഫീൽഡിൻറെ എതിരാളികളിൽ ഏറ്റവും വില്പനയുള്ളത് ട്രിയംഫ് 400 നായിരുന്നു.
ബജാജ് പവർ ടീം | ജൂലൈ 2024 |
എൻ എസ് 400 | 3340 |
ട്രിയംഫ് 400 | 3101 |
കെടിഎം 390 | 593 |
ഡോമിനർ 400 | 580 |
ഹസ്കി 401 | 35 |
ആകെ | 7,649 |
എന്നാൽ ആ സ്ഥാനമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബജാജ് പള്സര് 400 എത്തിയിരിക്കുകയാണ്. ബാക്കി ബജാജ് ടീമിലെ മറ്റ് മോഡലുകളുടെ വില്പന താഴെ കൊടുക്കുന്നു.
- ബജാജ് എൻ എസ് 400 ന് മികച്ച വില്പന
- ട്രയംഫ് ടൈഗർ 400 വരുന്നു ???
- ബജാജ് ഡോമിനർ 400 അടുത്ത തലമുറ അണിയറയിൽ
ഇനി മറ്റ് എതിരാളികളുടെ കാര്യം നോക്കിയാൽ. ഹീറോ നിരയിൽ ഉള്ള രണ്ടുപേർക്കും വലിയ ചലനങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല. ഇനി ബജാജ് പവർ ടീമിന് എതിരാളിയായി വരുന്നത് എൻഫീൽഡ് –
നിരയിലെ ഗറില്ല 450 ആകാനാണ് സാധ്യത.
Leave a comment