ഇന്ത്യയിൽ ബജാജ് 400 സിസി ബൈക്കുകൾ നിർമ്മിക്കാൻ തുടങ്ങിയിട്ട് വർഷം 11 കഴിഞ്ഞിരിക്കുകയാണ്. എന്നാൽ ട്രയംഫ് എത്തിയ 2023 -24 ലാണ് ഈ നിരയിൽ ഏറ്റവും കൂടുതൽ വില്പന നടക്കുന്നത്.
അത് ട്രയംഫ് 400 ട്വിൻസ് എത്തിയപ്പോളാണ്. ഇതിനൊപ്പം ഇന്റർനാഷണൽ മാർക്കറ്റിലും വലിയ ചലനങ്ങളാണ് കുഞ്ഞൻ മോഡൽ ഉണ്ടാക്കിയിരിക്കുന്നത്. അതിൻറെ ആഘോഷത്തിൻറെ ഭാഗമായാണ് –
ഇപ്പോൾ കഴിഞ്ഞ വർഷത്തെ വിലയിൽ തന്നെയാണ്. ഇപ്പോളും 400 നിര ഇന്ത്യയിൽ വില്പന നടത്തുന്നത്. ഈ ഫാമിലി ഈ വർഷം വിപുലീകരിക്കാനാണ് ട്രയംഫ് ൻറെ നീക്കം.
പുതുതായി രണ്ടു മോട്ടോർസൈക്കിളുകൾ അണിയറയിൽ ഒരുങ്ങുന്നുണ്ട്. ഏതാണ് എത്തുന്നത് എന്ന് സസ്പെൻസ് ആണ്. അതിൽ സാധ്യത ഉള്ള ആളുകളുടെ ലിസ്റ്റ് എടുത്താൽ.
പല തവണ സ്പോട്ട് ചെയ്ത കഫേ റൈസർ വേർഷൻ ആകും എന്ന് ഉറപ്പാണ്. അടുത്തത് കഴിഞ്ഞ വർഷം കേട്ടിരുന്ന എന്നാൽ ഇപ്പോൾ വലിയ വിവരം ഒന്നും ഇല്ലാത്ത. സാഹസികൻ ആകുമെന്നാണ് ഒരു ഇത്.
സ്ക്രമ്ബ്ലെർ വേർഷനിൽ നിന്ന് ഫയറിങ്, റൈഡിങ് ട്രൈആംഗിൾ, എന്നിങ്ങനെ മാറ്റമുണ്ടാകും. എന്നാൽ ഹാർഡ് കോർ ആകാതെ സാഹസിക യാത്രികൻ ആയിട്ടാകും ഇവൻ എത്താൻ സാധ്യത.
- കൊടുക്കാറ്റായി ട്രിയംഫ് റോക്കറ്റ് 3
- ബജാജ് എൻ എസ് 400 ന് മികച്ച വില്പന
- ഡുക്കാട്ടി പാനിഗാലെ വി4 നും കംഫോർട്ട് മുഖ്യം
വില ഒരു 2.75 ലക്ഷം പ്രതീക്ഷിക്കാം. ഇനി കഫേ റൈസർ നോക്കിയാൽ, ട്രിപ്പിൾ ആർ ആറിനോട് ചേർന്ന് നിൽക്കുന്ന ബബിൾ ഫയറിങ് ആയിരിക്കും. വില ഇപ്പോഴുള്ള സ്പീഡ് 400 നും സ്ക്രമ്ബ്ലെർ 400 നും –
ഇടയിലായിരിക്കും. ഉടനെ തന്നെ പുതിയ അപ്‌ഡേഷൻ വരാൻ വഴിയുണ്ട്.
Leave a comment