ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news ബജാജ് പള്സര് 400 ൻറെ വില്പന കുതിച്ചു തന്നെ
Bike news

ബജാജ് പള്സര് 400 ൻറെ വില്പന കുതിച്ചു തന്നെ

400 സിസിയിലെ പവർ ടീം

ബജാജ് പള്സര് എൻ എസ് 400 ന് മികച്ച വില്പന, ട്രയംഫ് മോട്ടോർസൈക്കിൾസ് ലിമിറ്റഡ് 400 നെ പിന്നിലാക്കി
ബജാജ് പള്സര് എൻ എസ് 400 ന് മികച്ച വില്പന, ട്രയംഫ് മോട്ടോർസൈക്കിൾസ് ലിമിറ്റഡ് 400 നെ പിന്നിലാക്കി

ഇന്ത്യയിൽ ബജാജ് നിരയിൽ നിന്ന് മാത്രം 400 സിസിയിൽ അഞ്ചു മോഡലുകളാണ്. വിവിധ ബ്രാൻഡുകളിലായി ഇന്ത്യൻ റോഡുകളിൽ എത്തുന്നത്. അതിൽ ഇപ്പോൾ ഏറ്റവും വില്പന കൊണ്ടുവരുന്നത് ബജാജ് പള്സര് 400 ആണ്.

ഇറങ്ങി കുറച്ചു മാസങ്ങൾ മാത്രം ആയിട്ടുള്ളു എങ്കിലും മികച്ച വിൽപ്പനയാണ് ഇപ്പോൾ നടക്കുന്നത്. എൻഫീൽഡിൻറെ എതിരാളികളിൽ ഏറ്റവും വില്പനയുള്ളത് ട്രിയംഫ് 400 നായിരുന്നു.

ബജാജ് പവർ ടീംജൂലൈ 2024
എൻ എസ് 4003340
ട്രിയംഫ് 4003101
കെടിഎം 390593
ഡോമിനർ 400580
ഹസ്കി 40135
ആകെ7,649

എന്നാൽ ആ സ്ഥാനമാണ് വ്യക്തമായ ഭൂരിപക്ഷത്തോടെ ബജാജ് പള്സര് 400 എത്തിയിരിക്കുകയാണ്. ബാക്കി ബജാജ് ടീമിലെ മറ്റ് മോഡലുകളുടെ വില്പന താഴെ കൊടുക്കുന്നു.

ഇനി മറ്റ് എതിരാളികളുടെ കാര്യം നോക്കിയാൽ. ഹീറോ നിരയിൽ ഉള്ള രണ്ടുപേർക്കും വലിയ ചലനങ്ങൾ ഉണ്ടാകാൻ കഴിഞ്ഞിട്ടില്ല. ഇനി ബജാജ് പവർ ടീമിന് എതിരാളിയായി വരുന്നത് എൻഫീൽഡ് –

നിരയിലെ ഗറില്ല 450 ആകാനാണ് സാധ്യത.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...