ഇന്ത്യയിൽ ഇപ്പോൾ 350 – 450 സിസി നിരയിൽ വലിയ പോരാട്ടമാണ് നടക്കുന്നത്. എല്ലാവരും അതിൽ കപ്പാസിറ്റി, ടെക്നോളജി എന്നിവ കൊണ്ട് ഏറ്റുമുട്ടുമ്പോൾ. ലക്ഷ്യം എൻഫീൽഡിന്റെ മാർക്കറ്റ് തന്നെ.
എന്നാൽ വന്ന എതിരാളികളുടെ മൊത്തത്തിലുള്ള വില്പന നോക്കിയാലും. ബെസ്റ്റ് സെല്ലിങ് ക്ലാസിക് 350 യുടെ 3 ൽ 1 മാത്രമേ ആകുകയുള്ളു. എതിരാളികളുടെ മൂക്കില്ല രാജ്യത്ത് മുറിമൂക്കൻ രാജാവായി നിൽക്കുന്നത് –
- യൂറോപ്യരെ മുഴുവൻ ഇന്ത്യയിൽ എത്തിച്ച് ഹോണ്ട
- ബജാജ് എ ഡി വി സ്പോട്ട് ചെയ്തു
- സി ബി ആർ 250 ആർ ആറിന് സുസൂക്കിയുടെ മറുപടി
ഹോണ്ട സി ബി 350 ആണ്. തൊട്ട് പിന്നിലായി ജാവ // യെസ്‌ടി, ട്രിയംഫ് 400എന്നിവരുണ്ട്. ഹീറോ മാവ്റിക്കിനെക്കാളും ഏപ്രിൽ മാസത്തിൽ വില്പന നേടിയത് ഹാർലിയാണ്. ഡോമിനർ 400, ഹസ്കി 401 –
എന്നിവരാണ് ഏറ്റവും താഴെ. ഇനി ഏപ്രിൽ മാസത്തെ മാർക്ക് ലിസ്റ്റ് നോക്കാം.
മോഡൽസ് | യൂണിറ്റ് |
സി ബി 350 സീരീസ് | 3,267 |
ജാവ യെസ്‌ടി | 2,778 |
ട്രയംഫ് 400 സീരീസ് | 2,224 |
ഹാർലി എക്സ് 440 | 1,153 |
മാവ്റിക്ക് | 1,049 |
ഡോമിനർ 400 | 484 |
ഹസ്കി 401 | 120 |
ആകെ | 11,075 |
Leave a comment