ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ ചട്ടമായ ഓബിഡി 2ബി നിർബന്ധമാക്കുകയാണ് . അതിൽ ടിവിഎസിൻറെ ആദ്യ –
ഇരുചക്രമാണ് ബെസ്റ്റ് സെല്ലെർ ജൂപ്പിറ്റര് 110. 4 നിലകളിലായാണ് 110 നിൻറെ വില ക്രമീകരിച്ചിരിക്കുന്നത്. ഡ്രം വീൽ ഉള്ള ഏറ്റവും താഴെ 3 നിറങ്ങളും. തൊട്ട് മുകളിൽ ഉള്ള അലോയ് വീലിൽ 5 ഉം.

ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയുള്ള ( ബി.ടി ) സ്മാർട്ട് എക്സ് കണക്റ്റ്, ( ബി.ടി ) + ഡിസ്ക് ബ്രേക്ക് ടോപ് വാരിയൻറ്റിൽ 3 വീതം നിറങ്ങളാണ് ഉള്ളത്.
ഹൈലൈറ്റുകൾ നോക്കിയാൽ
- 10% അധികം മൈലേജ് നൽകുന്ന 113 സിസി എൻജിൻ
- സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ
- 2 ഹെൽമെറ്റ് സൂക്ഷിക്കാനുള്ള അണ്ടർ സീറ്റ് സ്റ്റോറേജ്
- ഇൻഫിനിറ്റി ടൈൽ ലൈറ്റ് ബാർ
- മികച്ച കംഫോർട്ട് തരുന്ന റൈഡിങ് റൈഡിങ് ട്രൈആംഗിൾ , വലിയ സീറ്റ്
- യൂ എസ് ബി ചാർജിങ് പോർട്ട്
ഇനി കേരളത്തിലെ ഓൺ റോഡ് വില നോക്കിയാൽ
വാരിയൻറ്റ് | ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില |
ഡ്രം | 102,425/- |
അലോയ് | 108,344/- |
എക്സ് കണക്റ്റ് | 112,423/- |
എക്സ് കണക്റ്റ് – ഡിസ്ക് | 116,790/- |
Leave a comment