ഈയിടെയുള്ള ഭൂരിഭാഗം പുത്തൻ മോഡലുകൾക്കും ഒരു പ്രത്യകതയുണ്ട്. എല്ലാവരും പ്രൈസ് വാറിൻറെ ഭാഗമായി വിലയിൽ വലിയ മാജിക് കാണിച്ച മോഡലുകളാണ്. അതിൽ കെ ട്ടി എമ്മിൻറെ ഭാഗം പ്രൈസ് വാർ ആടി...
By Alin V Ajithanസെപ്റ്റംബർ 22, 2023ഇന്ത്യയിൽ 400 സിസി യിലെ രാജാവ് കവാസാക്കി ഇസഡ് എക്സ് 4 ആർ ഇന്ത്യയിൽ എത്തി. ഇന്റർനാഷണൽ മോഡലിനെ അപേക്ഷിച്ച് കുറച്ചു മാറ്റങ്ങളുമായി അവതരിച്ച മോഡലിൻറെ കേരളത്തിലെ ഓൺ റോഡ് പ്രൈസ്,...
By Alin V Ajithanസെപ്റ്റംബർ 22, 2023ഹോണ്ടയുടെ സ്റ്റൈലിഷ് കമ്യൂട്ടർ എസ് പി 160 ഇപ്പോൾ ഷോറൂമുകളിൽ ലഭ്യമാണ്. ഹോണ്ടയുടെ 160 മോഡലുകളുടെ ഡിസൈനിങ് കുറച്ചു വർഷങ്ങളായി ഇന്ത്യയിൽ ക്ലച്ച് വീണിട്ടില്ല. എന്നാൽ പുത്തൻ 160 യിൽ ഉപയോഗിച്ചിരിക്കുന്നത്...
By Alin V Ajithanസെപ്റ്റംബർ 19, 2023ലോകത്തിലെ തന്നെ ഏറ്റവും പഴക്കമുള്ള മോട്ടോർസൈക്കിൾ ബ്രാൻഡുകളിൽ ഒന്നാണ് റോയൽ എൻഫീൽഡ്. അതിൽ തന്നെ ഏറ്റവും പഴക്കമുള്ള മോട്ടോർസൈക്കിൾ ആണ് ബുള്ളറ്റ്. പുതിയ കാലത്തിന് അനുസരിച്ചുള്ള മാറ്റങ്ങളുമായി എത്തിയ ബുള്ളറ്റ് ഇന്നലെ...
By Alin V Ajithanസെപ്റ്റംബർ 2, 2023ഇന്ത്യയിൽ റോയൽ എൻഫീൽഡ് മോഡലുകളുമായി മത്സരിക്കാനായി കുറച്ചധികം മോഡലുകളുണ്ട്. അതിൽ എൻഫീൽഡിന് കുറച്ചെങ്കിലും വെല്ലുവിളി നൽകുന്നത് ഹോണ്ടയുടെ സിബി 350 യാണ്. ഒരേ മോഡലിന് വ്യത്യസ്ത ടാക്സ് കൊടുക്കുന്ന ചുരുക്കം ചില...
By Alin V Ajithanജൂലൈ 18, 2023ഇന്ത്യയിൽ കമ്യൂട്ടർ മുതൽ സൂപ്പർ സ്പോർട്ട് മോഡലുകൾ വരെ അണിനിരക്കുന്ന ഇന്ത്യൻ ഡുക്കാറ്റി മോഡലുകളുടെ ഓൺ റോഡ് പ്രൈസ് നോക്കാം. ആകെ അഞ്ചു മോഡലുകളാണ് അപ്പാച്ചെ നിരയിൽ ഉള്ളത്. എല്ലാ മോഡലുകളുടെയും...
By Alin V Ajithanജൂൺ 30, 2023ഇന്ത്യയിലെ സ്‌പോർട്ടി കമ്യൂട്ടർ നിരയിലെ ജനപ്രിയ താരമാണ് ട്ടി വി എസ് അപ്പാച്ചെ സീരീസ്. കമ്യൂട്ടറിൽ തുടങ്ങിയ അപ്പാച്ചെ ഇന്ന് പ്രീമിയം നിരവരെ എത്തി നിൽക്കുകയാണ്. തങ്ങളുടെ കുടുംബത്തിലെ ഓരോ മോഡലുകളുടെയും...
By Alin V Ajithanജൂൺ 29, 2023യമഹ തങ്ങളുടെ 2023 ലൈൻ അപ്പ് അവതരിപ്പിച്ചു കഴിഞ്ഞു. ബൈക്കുകൾക്ക് പുതിയ ഫീച്ചേഴ്സും നിറങ്ങളും നൽകി. കൂടുതൽ മലിനീകരണം കുറഞ്ഞ എൻജിനും പുതിയ ഇന്ധനത്തിലേക്ക് മാറുന്നതും പ്രഖ്യാപിച്ചിട്ടുണ്ട്. പുതിയ മോഡലുകളുടെ നിറങ്ങളും...
By Alin V Ajithanഫെബ്രുവരി 23, 2023റോയൽ എൻഫീൽഡ് എന്നും വില കൊണ്ട് ഞെട്ടിക്കുന്ന ഇരുചക്ര നിർമാതാക്കളാണ്, പ്രത്യാകിച്ച് 650 നിരയിൽ. ഫ്ലാഗ്ഷിപ്പ് താരം വന്നപ്പോളും സംഗതി അങ്ങനെ തന്നെ. ഇന്ത്യയിൽ കഴിഞ്ഞ വർഷം എത്തിയ അഫൊർഡബിൾ ക്രൂയ്സർ...
By Alin V Ajithanജനുവരി 17, 2023