ശനിയാഴ്‌ച , 18 ഒക്ടോബർ 2025
Home Bike news ഡിസ്കൗണ്ട് മായി ഹാർലി എക്സ് 440 യും
Bike news

ഡിസ്കൗണ്ട് മായി ഹാർലി എക്സ് 440 യും

എന്നാൽ എല്ലാം വാരിയൻറ്റിനും ഓഫർ ഇല്ല

ഡിസ്കൗണ്ട് മായി ഹാർലി എക്സ് 440 യും
ഡിസ്കൗണ്ട് മായി ഹാർലി എക്സ് 440 യും

റോയൽ എൻഫീൽഡ് തങ്ങളുടെ റോഡ്സ്റ്റർ ഗറില്ലാ 450 അവതരിച്ചപ്പോൾ. 400 സിസി യിലെ എതിരാളികൾ ഒന്ന് വിറച്ചിട്ടുണ്ട്‌. സ്പീഡ് 400 ഇതറിഞ്ഞാണോ ആദ്യം തന്നെ ഡിസ്കൗണ്ട് കൊടുത്തത് എന്ന് ബലമായ —

സംശയമുണ്ട്. പിന്നാലെ ഹാർലി ഡേവിഡ്സണും അതെ വഴിയേ എത്തുകയാണ്, പുതിയ ഓഫറുമായി. എന്നാൽ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്. എക്സ് 440 നിരയിൽ മൂന്ന് വാരിയൻറ്റുകളാണ് ഇപ്പോൾ –

ലഭ്യമായിരിക്കുന്നത്. അതിൽ നടുക്കഷ്ണം വിവിഡിന് മാത്രമാണ് ഈ ഡിസ്കൗണ്ട്. 15,000/- രൂപ കുറഞ്ഞ് 2.45 ലക്ഷം രൂപയാണ് ഇവൻറെ ഇപ്പോഴത്തെ എക്സ് ഷോറൂം വില വരുന്നത്. ഈ ലിമിറ്റഡ് ഓഫർ –

harley davidson electric bike mulholland launched in usa
കുഞ്ഞൻ ഇലക്ട്രിക്ക് ക്രൂയിസറുമായി ഹാർലി

അവസാനിക്കുന്നത് ആകട്ടെ. മഹീന്ദ്ര മോട്ടോർസൈക്കിളിൽ പുതിയ ചുവട് എടുക്കാൻ പോകുന്ന ഓഗസ്റ്റ് 15 വരെ മാത്രമായിരിക്കും. ഈ അടി സെയിൽസ് ലഭ്യമാകുന്നത്. ഇനി വിവിഡ് ൻറെ വിശേഷങ്ങളിലേക്ക് –

പോയാൽ അലോയ് വീൽ ഉണ്ടെങ്കിലും ഡയമണ്ട് കട്ട് അല്ല. ടിഎഫ്ടി ഉണ്ടെങ്കിലും ഇ സിം ലഭ്യവുമല്ല. ഇതൊക്കെയാണ് നടുക്കഷ്ണത്തിനെ മറ്റ് വാരിയൻറ്റിൽ നിന്നും വ്യത്യസ്‍തനാക്കുന്നത്.

ഗറില്ലായുടെ വരവ് മാത്രമല്ല. വിവിഡ് ന് വിചാരിച്ച ഡിമാൻഡ് ഇല്ലാത്തതാണ്. ഈ ഓഫറിന് പിന്നിൽ എന്നും വാർത്തയുണ്ട്. ബാക്കിയുള്ള സ്റ്റോക്ക് ഉടനെ വിറ്റ്‌ തീർക്കലും പുതിയ ഓഫറിൻറെ ആഗമന ഉദ്ദേശമാണ്.

അത് നേരത്തെ വന്ന വാർത്തകളിലും ഉണ്ടായിരുന്നു. ബഹുഭൂരിഭക്ഷം ബുക്കിംഗ് വരുന്നത് ടോപ് വാരിയൻറ്റ് ആയ എസിൽ ആണ് എന്ന്. ചിലപ്പോൾ ഈ പ്രൊമോഷൻറെ ചൂട് മാറുന്നതോടെ ലോ വാരിയൻറ്റുകൾ പിൻവലിക്കാനും സാധ്യതയുണ്ട്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...