വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ട്യൂണൊ 457 അവതരിപ്പിച്ചു
Bike news

ട്യൂണൊ 457 അവതരിപ്പിച്ചു

ആർ എസിൽ നിന്ന് മാറ്റങ്ങൾ ഇതൊക്കെ

ട്യൂണൊ 457 അവതരിപ്പിച്ചു. മാറ്റങ്ങൾ, വില , സ്പെക് , പ്രീബുക്കിംഗ് വിവരങ്ങൾ Aprilia Tuono 457 launched Price & booking
ട്യൂണൊ 457 അവതരിപ്പിച്ചു. മാറ്റങ്ങൾ, വില , സ്പെക് , പ്രീബുക്കിംഗ് വിവരങ്ങൾ Aprilia Tuono 457 launched Price & booking

അപ്രിലിയ ആർ എസ് 457 തങ്ങളുടെ ആർ എസ് ഡിസൈൻ പിന്തുടരുമ്പോൾ. ട്യൂണൊ 457 നിൽ ട്യൂണൊ സീരിസിൽ കാണുന്ന ഡിസൈൻ അല്ല. സെമി ഫയറിങ് ഒഴിവാക്കിയപ്പോൾ .

ചെറിയ ഹെഡ്‍ലൈറ്റ് യൂണിറ്റാണ് എത്തിയിരിക്കുന്നത്. അതുപോലെ തന്നെ സൂപ്പർ സ്പോർട്ട്, നേക്കഡ് ആകുമ്പോൾ ഉള്ള മാറ്റങ്ങൾ ഇവിടെയും ഉണ്ട്.

നിൻജ 300 ന് കാൽ വഴുതുന്നു ആർ എസ് 457 വില്പന യിൽ കുതിക്കുന്നു - ninja 300 sales drop due to aprilia rs 457
  • പിൻ സ്‌പോക്കെറ്റിൻറെ എണ്ണം കൂടുതൽ
  • അപ്പ്റൈറ്റ് ഹാൻഡിൽ ബാർ,
  • ഷോർട്ടർ ഗിയർ റേഷിയോ,

ഒപ്പം ഇന്ധനടാങ്ക് കപ്പാസിറ്റിയിൽ ചെറിയ കുറവും എടുത്ത് പറയേണ്ടതാണ്. എന്നാൽ വെട്ടി കുറക്കലുകൾ ഉണ്ടായിട്ടും ഭാരം രണ്ടുപേരുടെയും ഒരു പോലെ തന്നെ 175 കെ ജി. എൻജിൻ, സസ്പെൻഷൻ, ഇലക്ട്രോണിക്സ്

ബ്രേക്കിംഗ് , ടയർ എന്നിവയെല്ലാം ഒന്ന് തന്നെ. ഇനി വരുന്ന വലിയ മാറ്റം വിലയിലാണ്. ആർ എസ് , ട്യൂണൊ ആകുമ്പോൾ 25,000/- രൂപയുടെ കുറവുണ്ട്. 3.95 ലക്ഷം രൂപയാണ് ഇപ്പോഴത്തെ എക്സ് ഷോറൂം പ്രൈസ് .

വില കുറച്ച് എത്തിയ എം ടി 03 ആണ് പ്രധാന എതിരാളി. റെഡ് , ഗ്രേ എന്നിങ്ങനെ രണ്ടു നിറങ്ങളിലാണ് ഇപ്പോൾ ലഭ്യമായിരിക്കുന്നത്. 10,000/- രൂപ കൊടുത്ത് പ്രീബുക്കിംഗ് ചെയ്യാം.

മാർച്ച് ആദ്യ വാരത്തിലാണ് ഡെലിവറി കിട്ടും . ബുക്കിംഗ് ലിങ്ക് താഴെ കൊടുക്കുന്നു. ബുക്കിംഗ് എമൗണ്ട് ഫുള്ളി റീഫൻഡബിൾ ആണ്.

ബുക്കിംഗ് ലിങ്ക്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...