ഞായറാഴ്‌ച , 16 മാർച്ച്‌ 2025
Home Bike news ട്രയംഫ് ൻറെ 2025 ലെ മോഡലുകൾ
Bike news

ട്രയംഫ് ൻറെ 2025 ലെ മോഡലുകൾ

2 ബൈക്കുകൾ വിദേശത്ത് സ്പോട്ട് ചെയ്തു

2025 ലെ ട്രയംഫ് ൻറെ പുതിയ മോഡലുകൾ
2025 ലെ ട്രയംഫ് ൻറെ പുതിയ മോഡലുകൾ

ട്രയംഫ് മോട്ടോർസൈക്കിൾസ് തങ്ങളുടെ കുഞ്ഞൻ മോഡലുകളുടെ പോർട്ട്ഫോളിയോ വലുതാകുകയാണ്. നേരത്തെ സ്പോട്ട് ചെയ്ത കഫേ റേസർ ഈ വർഷം വിപണിയിൽ എത്തുമ്പോൾ.

സ്ക്രമ്ബ്ലെറിനെ ഒന്ന് കൂടെ സാഹസികനാക്കുകയാണ്. അതിനായി സ്ക്രമ്ബ്ലെർ 400 എക്സിൽ സ്പോക്ക് വീലുകൾ കൊണ്ടുവരുകയാണ്. അതും ഇപ്പോഴത്തെ ട്രെൻഡ് ആയി കൊണ്ടിരിക്കുന്ന.

2025 ലെ ട്രയംഫ് ൻറെ പുതിയ മോഡലുകൾ

ട്യൂബ് ലെസ്സ്‌ സ്പോക്ക് വീലുകളാണ് സ്പോട്ട് ചെയ്തിരിക്കുന്നത്. ഫുൾ അക്‌സെസ്സറിയുമാണ് 2025 മോഡൽ സ്പോട്ട് ചെയ്തിരിക്കുന്നത്. അതുകൊണ്ട് തന്നെ ഓപ്ഷനായി എത്താനാണ് സാധ്യത.

ഏകദേശം 15,000/- രൂപയുടെ അടുത്ത് വില പ്രതീക്ഷിക്കാം. ഇപ്പോൾ ട്രയംഫ് സ്ക്രമ്ബ്ലെർ 400 എക്സിന് എക്സ് ഷോറൂം വില വരുന്നത് 2.65 ലക്ഷം രൂപയാണ്. ഇതിനൊപ്പം കുറച്ചധികമായി സ്പോട്ട് ചെയ്ത കഫേ റൈസർ കൂടി –

സ്പോട്ട് ചെയ്തിട്ടുണ്ട്. ബിക്കിനി ഫയറിങ്, ക്ലിപ്പ് ഓൺ ഹാൻഡിൽ ബാർ, സിംഗിൾ സീറ്റ്, എന്നിങ്ങനെയാണ്. റോഡ്സ്റ്റർ, കഫേ റൈസർ ആകുമ്പോൾ ഉള്ള മാറ്റങ്ങൾ. ഏകദേശം 2.5 ലക്ഷത്തിന് അടുത്തായിരിക്കും –

ഇവൻറെ വില വരുന്നത്. ഈ വർഷം എത്തുമെന്ന് ഉറപ്പാണ് എങ്കിലും. ലോഞ്ച് ഡേറ്റിനെ കുറിച്ച് കൂടുതൽ വിവരങ്ങൾ ഇപ്പോൾ ലഭ്യമല്ല.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

കെടിഎം ഡ്യൂക്ക് 390 ക്ക് കലക്കൻ ഓഫർ

കെടിഎം ഡ്യൂക്ക് 390 ക്ക് 18,000/- രൂപ ഡിസ്‌കൗണ്ട് പ്രഖ്യാപിച്ച് ചൂട് മാറുന്നതിന് മുൻപ്. ഇതാ...

കെടിഎം 160 വരുന്നു ആർ 15 നെ ലക്ഷ്യമിട്ട്

കെടിഎം 125 സീരീസ് ഇന്ത്യയിൽ പിൻ‌വലിക്കാനുള്ള സാഹചര്യം നോക്കിയപ്പോൾ തന്നെ. നമ്മുക്ക് മനസ്സിലായ കാര്യമാണ്. ഒരു...

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ...

കെടിഎം 125 വില്പന നിർത്തുന്നു

ഇന്ത്യയിൽ ആർ 15 വി3 യുടെ വില്പന കണ്ട്. എൻട്രി ലെവൽ പ്രീമിയം നിരയിൽ എത്തിയവരാണ്...