ബുധനാഴ്‌ച , 11 സെപ്റ്റംബർ 2024
Home Bike news യൂറോപ്യരെ മുഴുവൻ ഇന്ത്യയിൽ എത്തിച്ച് ഹോണ്ട
Bike news

യൂറോപ്യരെ മുഴുവൻ ഇന്ത്യയിൽ എത്തിച്ച് ഹോണ്ട

വീണ്ടും പേറ്റൻറ്റ് കാലം എത്തി

honda design images patented in india
honda design images patented in india

കഴിഞ്ഞ വർഷം ഇ ഐ സി എം എ യിൽ വലിയ നിര ഹോണ്ട മോഡലുകളാണ് അവതരിപ്പിച്ചത്. അതിൽ പുതിയ മോഡലുകളും പഴയ മോഡലുകളുടെ മുഖം മിനുക്കിയ താരങ്ങളും ഉണ്ടായിരുന്നു.

അതിൽ എല്ലാ മോഡലുകളെയും ഇന്ത്യയിൽ പേറ്റൻറ്റ് ചെയ്തിരിക്കുകയാണ് ഹോണ്ട. ലിറ്റർ ക്ലാസ്സ് നേക്കഡ് സ്പോർട്സ് ബൈക്കും, സി ബി 1000 ആറിൻറെ പുതിയ തലമുറയായ സി ബി 1000 ഹോർനെറ്റ് ആണ് –

അതിൽ ആദ്യം. അടുത്ത ആൾ ഹോണ്ടയുടെ ഇപ്പോഴത്തെ യൂറോപ്പിലെ വാല്യൂ ഫോർ മണി താരം സി ബി 750 ഹോർനെറ്റ്. അതേ എൻജിനാണ് ഇപ്പോൾ ഇന്ത്യയിൽ എത്തിയ ട്രാൻസ്ലപ് 750 എക്സ് എലിൽ –

ഓടിക്കൊണ്ടിരിക്കുന്നത്. അത് കഴിഞ്ഞ് പേറ്റൻറ്റ് ചെയ്തിരിക്കുന്നത് സി ബി ആർ 650 ആർ ആണ്. മുഖം മിനുക്കുന്നതിനൊപ്പം പുതിയ വേർഷനിൽ ഇ ക്ലച്ചുമായാണ് പുത്തൻ മോഡൽ വരുന്നത്. –

അടുത്തതായി എത്തുന്നത് 500 നിരയാണ്. സി ബി 500 എക്സിന് പകരം എൻ എക്സ് 500 ഇന്ത്യയിൽ എത്തിയത് പോലെ. മുഖം മിനുക്കി നേക്കഡ്, സ്പോർട്സ് ടൂറെർ ബൈക്കുകളും ഇന്റർനാഷണൽ മാർക്കറ്റിൽ –

എത്തിയിട്ടുണ്ട്. അതിൽ സി ബി 500 ആറിന് സി ബി 500 ഹോർനെറ്റ് എന്ന് പേരിലും മോഡിഫിക്കേഷൻ നടത്തിയപ്പോൾ. സി ബി ആർ 500 ആറിൻറെ പേര് അങ്ങനെ തന്നെ. ഇവർ മാത്രമല്ല –

സി ബി ആർ 250 ആർ ആർ, ഫോർസ 350, എ ഡി വി 350, വാരിയോ 160 തുടങ്ങിയ മോഡലുകൾ ഇന്ത്യയിൽ ഹോണ്ട കാലങ്ങൾക്ക് മുൻപേ തന്നെ ഇന്ത്യയിൽ പേറ്റൻറ്റ് ചെയ്തിട്ടുണ്ട്. ഈ പേറ്റൻറ്റ് ചെയ്യുന്നതിന് പ്രധാന –

കാരണം. ചൈനീസ്, ഇലക്ട്രിക്ക് കമ്പനികളുടെ ഡിസൈൻ കോപ്പി അടിയാണ് എന്നാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ആർആർ 310 പുതിയ അപ്ഡേഷൻ വരുന്നു

ഇന്ത്യൻ ഇരുചക്ര വിപണിയിൽ സൂപ്പർ ബൈക്കുകളെ ഞെട്ടിപ്പിക്കുന്ന ഫീച്ചേഴ്‌സ് എത്തിക്കുന്ന ടി വി എസ്. ഇതാ...

ഹോണ്ട സിബിആർ 400 സിസി, 4 സിലിണ്ടർ വരുന്നു

കവാസാക്കിയുടെ കുഞ്ഞൻ മോഡലുകളെ പിടിക്കാൻ ചൈനയിൽ നിന്ന് ഒരു പട തന്നെ ഇളകിയിട്ടുണ്ട്. എന്നാൽ ജപ്പാനിൽ...

എഥനോള് കരുത്തിൽ പള്സര് എൻ എസ് 160

പെട്രോളിന് പകരമായി ഭാവിയിൽ എത്താൻ പോകുന്നത് എഥനോളാണ്. ഇപ്പോൾ ഇ 20 എന്ന പേരിൽ എത്തുന്ന...

ജപ്പാന് ബൈക്ക് നിർമ്മാതാക്കളെ ആട്ടി മറിച്ച് ചൈന

ചെറിയ ബൈക്കുകളിൽ ടോപ് ഏൻഡ് കാണിക്കുന്ന മോഡലുകൾ. നിർമ്മിക്കുന്ന ബ്രാൻഡുകളാണ് ജപ്പാന് ൽ ഉണ്ടായിരുന്നത്. 250...