ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news ഹോണ്ട ബൈക്ക് ൽ കൂട്ട തിരിച്ചുവിളി
Bike news

ഹോണ്ട ബൈക്ക് ൽ കൂട്ട തിരിച്ചുവിളി

300 - 350 സിസി നിരയിൽ മുഴുവൻ പോന്നിട്ടുണ്ട്

ഹോണ്ട ബൈക്ക് ൽ കൂട്ട തിരിച്ചുവിളി
ഹോണ്ട ബൈക്ക് ൽ കൂട്ട തിരിച്ചുവിളി

ഹോണ്ട ബൈക്ക് ക്കളെ കുറിച്ച് ക്വാളിറ്റിയിൽ മികച്ച അഭിപ്രായമാണ് പൊതുവെ ഉള്ളത്. എന്നാൽ വലിയ തിരിച്ചുവിളി നടത്തിയിരിക്കുകയാണ് ഇപ്പോൾ ഹോണ്ട. ബിഗ്വിങ് ഷോറൂമിലെ 300, 350 സിസി –

മോഡലുകൾ എല്ലാം ഈ തിരിച്ചുവിളിയുടെ ഭാഗമായിട്ടുണ്ട്. വില്ലനായി എത്തിയിരിക്കുന്നത്, വീൽ സ്പീഡ് സെൻസറിലെ തകരാർ ആണ്. ഇത് കുറച്ച് പ്രേശ്നമുള്ള കാര്യമാണ് എന്ന് പറയേണ്ടതില്ലല്ലോ.

സ്പീഡോ മീറ്റർ, ട്രാക്ഷൻ കണ്ട്രോൾ, എ ബി എസ് എന്നിവയെ ബാധിക്കുന്ന തകരാർ. എല്ലാം കൂടി ബ്രേക്കിങ്ങിനെ ബാധിക്കാൻ വലിയ സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ ഹോണ്ട ഇത് –

honda cb350 takes lead in 350 450cc segment

അതിവേഗത്തിൽ പരിഹരിക്കാനാണ് നോക്കുന്നത്. മറ്റ് ഒഫീഷ്യൽ തിരിച്ചു വിളികളെ പോലെ സൗജന്യമായി തന്നെ റിപ്പയർ ചെയ്ത് നൽകും. ഈ തകരാർ ഉള്ള ഹോണ്ട ബൈക്ക് കൾ നിർമ്മിച്ചിരിക്കുന്നത്.

ഒക്ടോബർ 2020 മുതൽ ഏപ്രിൽ 2024 വരെയുള്ള കാലയളവിലാണ്. സിബി 300 എഫ് / ആർ, സി ബി 350 സീരീസ് എന്നിങ്ങനെ എല്ലാ മോഡലുകൾക്കും ഈ പ്രേശ്‍ന പരിധിയിൽ പെടും.

അതുകൊണ്ട് തന്നെ നിങ്ങളുടെ കൂട്ടുക്കാർ ഈ മോഡലുകൾ വാങ്ങിച്ചുട്ടുണ്ടെങ്കിൽ. അവർക്കും ഇത് ഷെയർ ചെയ്ത് കൊടുക്കുന്നത് അത്യാവശ്യമാണ്.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...