വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news സ്ക്രമ്ബ്ലെർ 400 ഉം ട്രെൻഡിനൊപ്പം
Bike newsUncategorized

സ്ക്രമ്ബ്ലെർ 400 ഉം ട്രെൻഡിനൊപ്പം

ലോഞ്ച് ഉടൻ ഉണ്ടാകും

ട്രയംഫ് സ്ക്രമ്ബ്ലെർ 400 ന് പുതിയ അപ്‌ഡേഷൻ ഇത്തവണ വിലയിൽ ഞെട്ടിക്കും. Triumph Scrambler 400 Updated with Price Hike
ട്രയംഫ് സ്ക്രമ്ബ്ലെർ 400 ന് പുതിയ അപ്‌ഡേഷൻ ഇത്തവണ വിലയിൽ ഞെട്ടിക്കും. Triumph Scrambler 400 Updated with Price Hike

സ്ക്രമ്ബ്ലെർ എന്നാൽ എ ഡി വി ക്ക് താഴെ റോഡ്സ്റ്ററിന് മുകളിൽ എന്നാണ് പൊതുവെയുള്ള വെപ്പ്. ഓഫ് റോഡ് കൂടുതൽ ഫോക്കസ് ചെയ്താൽ വലിയ വില്പന നടത്താൻ കഴിയില്ല എന്നാണത് മറ്റൊരു കാര്യം.

എന്നാൽ ട്രയംഫ് സ്ക്രമ്ബ്ലെർ ഇന്ത്യയിൽ ക്ലച്ച് വീണതോടെ. ഹനുമാൻ ഗിയറിലേക്ക് മാറ്റുകയാണ്. കാലത്തിന് അനുസരിച്ച് ട്യൂബ്ലെസ്സ് ടയറുമായാണ് പുത്തൻ മോഡൽ എത്തുന്നത്.

ഇലക്ട്രോണിക്സിൽ പിന്നിലായ 400 ൽ ചിലപ്പോൾ ചെറിയ അപ്ഡേഷന് ഈ ഭാഗത്തും എത്താൻ വഴിയുണ്ട്. 400 എക്സിനെ നിലനിർത്തിയാകും എക്സ് സി എത്തുന്നത്. എന്നാൽ ഞെട്ടിക്കുന്ന മറ്റൊരു അപ്‌ഡേഷൻ വിലയാണ്.

ഏകദേശം 30,000/- രൂപയുടെ വർദ്ധനയാണ് പുത്തൻ വാരിയൻറ്റിന് ഉണ്ടാക്കുക. ടീസർ ഇപ്പോൾ പുറത്ത് വന്നിട്ടുണ്ട് ലോഞ്ച് അധികം വൈകാതെ പ്രതീക്ഷിക്കാം.

വില കൂടിയ മോഡലിനൊപ്പം അഫൊർഡബിൾ സ്ക്രമ്ബ്ലെറും പരീക്ഷണ ഓട്ടം നടത്തുന്നുണ്ടായിരുന്നു. അധികം വൈകാതെ അവനും എത്തിയേക്കാം.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

മുഖം മിനുക്കി അപ്പാച്ചെ ആർടിആർ 160 , 200

ടിവിഎസ് തങ്ങളുടെ അപ്പാച്ചെ ആർടിആർ 160 , 200 എന്നിവരുടെ ലിമിറ്റഡ് എഡിഷൻ പുറത്തിറക്കി. അപ്പാച്ചെയുടെ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...