പോര്യ്മകൾ പരിഹരിച്ച് എത്തിയ. 2024 എഡിഷൻ റോയല് എന്ഫീല്ഡ് ക്ലാസിക് 350 ഓണ് റോഡ് വില നോക്കാം. മാറ്റങ്ങളുടെ ലിസ്റ്റ് ഇന്നലെ ഒരു തവണ പറഞ്ഞതുകൊണ്ട് ഇനിയും പറയുന്നില്ല.
ഇപ്പോൾ എത്തിയിരിക്കുന്ന മാറ്റങ്ങൾ എല്ലാം അത്യവശ്യം ഉള്ളവ ആയതിനാൽ. എല്ലാ വാരിയൻറ്റുകൾക്കും ഒരു പോലെയാണ് നൽകിയിരിക്കുന്നത് . മാറ്റം വന്നിരിക്കുന്നത് സിംഗിൾ, ഡ്യൂവൽ ചാനൽ –
എ ബി എസിലും, നിറത്തിലും, കണക്റ്റിവിറ്റിയിലുമാണ്. സിംഗിളിൽ നാല് നിറങ്ങളും, ഡ്യൂവൽ ചാനൽ എ ബി എസിൽ 7 നിറങ്ങളുമാണ് ഉള്ളത്.
മുകളിൽ കൊടുത്തിരിക്കുന്ന 3 നിറങ്ങളാണ് വാല്യൂ ഫോർ മണിയായി എത്തുന്നത്. വില കുറച്ച ക്ലാസ്സിക് ഡ്യൂവൽ ചാനൽ എ ബി എസ് വേർഷനാണ്. കണ്ണും പൂട്ടി പറഞ്ഞാൽ ലിസ്റ്റിലെ നടുകഷ്ണം
ഏകദേശം എക്സ് ഷോറൂം റേറ്റിൽ 2,000 രൂപയുടെ അടുത്ത് കുറച്ചപ്പോൾ. ഓൺ റോഡ് വിലയിൽ വലിയ കുറവുണ്ടായി. ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി, നിറങ്ങൾ എന്നിവ എന്നിവ കോംപ്രോമൈസ് –
- റോയല് എന്ഫീല്ഡ് ക്ലാസിക് 350 വില പ്രഖ്യാപിച്ചു
- ട്രയംഫ് ടൈഗർ 400 വരുന്നു ???
- യെസ്ഡി ആഡ്വാഞ്ചുവർ എത്തി വില കുറവുമായി
ചെയ്താൽ 50,000/- രൂപ വരെ ലാഭിക്കാം. അല്ലെങ്കിൽ ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റി അക്‌സെസ്സറി ആയി തിരഞ്ഞെടുത്താൽ. 5,000/- രൂപ മാത്രം അധികം നൽകിയാൽ മതി.
കേരളത്തിൽ 2 ലക്ഷത്തിന് താഴെയും മുകളിലുമായാണ് ടാക്സ് സ്ളാബ് നില്കുന്നത് എന്നാണ് ഈ വിലയിളവിനുള്ള കാരണം.
ഇതേ രീതിയിൽ ഡോമിനാറും കേരളത്തിൽ വില ക്രമീകരിച്ചിരിന്നു. ഇനി റോയല് എന്ഫീല്ഡ് ക്ലാസിക് 350 ഓണ് റോഡ് വില നോക്കാം.
നിറങ്ങൾ | ഓൺ റോഡ് പ്രൈസ് |
സിംഗിൾ ചാനൽ എ ബി എസ് | |
റെഡ്റിച്ച് റെഡ് | 233,595 |
റെഡ്റിച്ച് ഗ്രേ | 233,595 |
ഹാൽസിയോൻ ഗ്രീൻ | 236,885 |
ഹാൽസിയോൻ ബ്ലാക്ക് | 236,885 |
ഡ്യൂവൽ ചാനൽ എ ബി എസ് | |
മദ്രാസ് റെഡ് | 240,444 |
ജോദ്പുർ ബ്ലൂ | 240,444 |
മെഡലിയോൺ ബ്രോസ് | 241,603 |
ബ്ലൂറ്റുത്ത് കണക്റ്റിവിറ്റി | |
കമാൻഡോ സാൻഡ് | 273,116 |
ഗൺ ഗ്രേ | 284,046 |
സ്റ്റീൽത് ബ്ലാക്ക് | 284,046 |
എമറാൾഡ് | 290,181 |
Leave a comment