ശനിയാഴ്‌ച , 17 ജനുവരി 2026
Home Bike news സ്ക്രമ് 440 എത്തി
Bike news

സ്ക്രമ് 440 എത്തി

എൻജിനിൽ പൊളിച്ചു പണി

റോയല് എന്ഫീല്ഡ് സ്ക്രമ് 440 ഇന്ത്യയിൽ അവതരിപ്പിച്ചു
റോയല് എന്ഫീല്ഡ് സ്ക്രമ് 440 ഇന്ത്യയിൽ അവതരിപ്പിച്ചു

ഹിമാലയൻ 450 എത്തിയിട്ടും റോയൽ എൻഫീൽഡ് സ്ക്രമ് 411 നിൽ മാത്രം മാറ്റങ്ങൾ ഒന്നും എത്തിയിരുന്നില്ല. എന്നാൽ ഇതാ എൻജിൻ പൊളിച്ചു പണിതുകൊണ്ട് പുതിയ സ്ക്രമ് 440 എത്തിയിരിക്കുകയാണ്.

എന്തൊക്കെയാണ് പുത്തൻ മോഡലിൻറെ മാറ്റങ്ങൾ എന്ന് നോക്കാം

  • നേരത്തെ പറഞ്ഞതുപ്പോലെ ഡിസൈൻ പഴയ സ്ക്രമ് തന്നെ
  • ഹാലൊജൻ മാറി എൽ ഇ ഡി ഹെഡ്‍ലൈറ്റ് ആയിട്ടുണ്ട്
  • എൻജിൻ ഭാഗത്താണ് പ്രധാന മാറ്റം
  • 411 സിസി , ഓയിൽ കൂൾഡ് എൻജിൻ കപ്പാസിറ്റി കൂട്ടി 443 സിസി യിലേക്ക് എത്തി
  • കരുത്തിൽ ഒരു ബി എച്ച് പി കൂടി 25.3 ലേക്ക് എത്തിയപ്പോൾ
  • ടോർക്കിലും വർദ്ധനയുണ്ട്, 2 എൻ എം കൂടി 34 ലേക്ക് എത്തി
  • ട്രാൻസ്മിഷൻ 6 സ്‌പീഡ്‌ ആയി മാറി
  • ഇലക്ട്രോണിക്സ് സ്വിച്ച് അബിൾ എ ബി എസ് വന്നപ്പോൾ
  • ഇത്തവണ റോഡ് വേർഷൻ കൂടി അവതരിപ്പിച്ചിട്ടുണ്ട്
  • 19 / 17 ഇഞ്ച് അലോയ്, സ്പോക്ക് വീൽ ഓപ്ഷനായി ഇപ്പോൾ ലഭ്യമാണ്
  • അലോയ് വീൽ ഫോഴ്സ് എന്നും, സ്പോക്ക് വീൽ ട്രെയിൽ എന്നിങ്ങനെയാണ് വാരിയൻറ്റുകൾ വരുന്നത്.

ഈ മാറ്റങ്ങൾക്ക് എല്ലാം കൂടി വിലയിൽ ചെറിയ മാറ്റമാണ് പ്രതീക്ഷിക്കുന്നത്. ഇപ്പോൾ 2.06 – 2.12 ലക്ഷം വരെയാണ് വില വരുന്നത്. സ്ക്രമ് 440 യുടെ ഒ ജി പ്രൈസ് ജനുവരിയിൽ പ്രഖ്യാപിക്കും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...