വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )
Bike news

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ഓൺ റോഡ് പ്രൈസ് നോക്കാം

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )
ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില നോക്കാം . ഏപ്രിൽ 1 ന് പുതിയ മലിനീകരണ ചട്ടമായ ഓബിഡി 2ബി നിർബന്ധമാക്കുകയാണ് . അതിൽ ടിവിഎസിൻറെ ആദ്യ –

ഇരുചക്രമാണ് ബെസ്റ്റ് സെല്ലെർ ജൂപ്പിറ്റര് 110. 4 നിലകളിലായാണ് 110 നിൻറെ വില ക്രമീകരിച്ചിരിക്കുന്നത്. ഡ്രം വീൽ ഉള്ള ഏറ്റവും താഴെ 3 നിറങ്ങളും. തൊട്ട് മുകളിൽ ഉള്ള അലോയ് വീലിൽ 5 ഉം.

ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില ( ഓബിഡി 2 ബി )

ബ്ലൂറ്റൂത്ത് കണക്റ്റിവിറ്റിയുള്ള ( ബി.ടി ) സ്മാർട്ട് എക്സ് കണക്റ്റ്, ( ബി.ടി ) + ഡിസ്ക് ബ്രേക്ക് ടോപ് വാരിയൻറ്റിൽ 3 വീതം നിറങ്ങളാണ് ഉള്ളത്.

ഹൈലൈറ്റുകൾ നോക്കിയാൽ

  • 10% അധികം മൈലേജ് നൽകുന്ന 113 സിസി എൻജിൻ
  • സൈഡ് സ്റ്റാൻഡ് ഇൻഡിക്കേറ്റർ
  • 2 ഹെൽമെറ്റ് സൂക്ഷിക്കാനുള്ള അണ്ടർ സീറ്റ് സ്റ്റോറേജ്
  • ഇൻഫിനിറ്റി ടൈൽ ലൈറ്റ് ബാർ
  • മികച്ച കംഫോർട്ട് തരുന്ന റൈഡിങ് റൈഡിങ് ട്രൈആംഗിൾ , വലിയ സീറ്റ്
  • യൂ എസ് ബി ചാർജിങ് പോർട്ട്

ഇനി കേരളത്തിലെ ഓൺ റോഡ് വില നോക്കിയാൽ

വാരിയൻറ്റ്ടിവിഎസ് ജൂപ്പിറ്റര് 110 സിസി വില
ഡ്രം102,425/-
അലോയ്108,344/-
എക്സ് കണക്റ്റ്112,423/-
എക്സ് കണക്റ്റ് – ഡിസ്ക്116,790/-

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...