ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news ഓണം ഓഫര് മായി ഹീറോ
Bike news

ഓണം ഓഫര് മായി ഹീറോ

എക്സ്ട്രെയിം 160 ആറിന് വലിയ ഡിസ്‌കൗണ്ട്

ഓണം ഓഫര് മായി ഹീറോ എക്സ്ട്രെയിം 160 ആറിന് വലിയ ഡിസ്‌കൗണ്ട്
ഓണം ഓഫര് മായി ഹീറോ എക്സ്ട്രെയിം 160 ആറിന് വലിയ ഡിസ്‌കൗണ്ട്

ഓണം ഓഫര് മായി ഹീറോ മോട്ടോ കോർപ്പും എത്തുകയാണ്. എതിരാളികളുമായി ഞെട്ടിക്കുന്ന ലീഡ് ആണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ഈ ഓഫർ തുടരാനാണ് സാധ്യത.

200 നിരയിൽ 4 വാൽവ് എത്തുമ്പോൾ 2 വാൽവ് പിൻവലിക്കാറാണ് പതിവ്. എന്നാൽ 160 യിൽ അങ്ങനെയല്ല.
ഒരു വെടിക്ക് 2 പക്ഷി എന്ന രീതിയിലാണ് എക്സ്ട്രെയിം 160 യെ ഹീറോ ഒരുക്കിയിരിക്കുന്നത്.

ബഡ്‌ജറ്റ്‌ ഫ്രണ്ട്‌ലി മോഡൽ വേണ്ടവർക്ക് 2 വിയും. സ്‌പോർട്ടി കമ്യൂട്ടർ വേണ്ടവർക്ക് 4 വി യും തിരഞ്ഞെടുക്കാം. അതിനായി വലിയ വില കുറവാണ് 2 വിക്ക് നൽകിയിരിക്കുന്നത്.

ഹീറോ മോട്ടോകോര്പ്പ് ൻറെ 160 യിലെ രാജാവ് എത്തി
ഹീറോ മോട്ടോകോര്പ്പ് ൻറെ 160 യിലെ രാജാവ് എത്തി

ഏകദേശം 10,000/- രൂപ കുറഞ്ഞ് 111,111/- രൂപയാണ്. ഇവൻറെ എക്സ്ഷോറൂം വിലയായി ഇപ്പോൾ ചോദിക്കുന്നത്. ഇനി വിശേഷങ്ങൾ നോക്കിയാൽ;

സിംഗിൾ ഡിസ്ക് ബ്രേക്ക് ഓപ്ഷനാണ്. അതുകൊണ്ട് തന്നെ ഡ്യൂവൽ ചാനൽ എ ബി എസ് ഓപ്ഷനില്ല. സ്റ്റെൽത് ബ്ലാക്ക് ഗ്രാഫിക്സിൽ മാത്രമാണ് ഇവൻ ലഭ്യമാകുന്നത്.

ഡ്രാഗ് ടൈമർ, 4 വിയുടെ പുതിയ അപ്ഡേഷനിലെത്തിയ സിംഗിൾ പീസ് സീറ്റ്. പുതിയ ടൈൽ സെക്ഷൻ എന്നിവ ഇവനിലും എത്തിയിട്ടുണ്ട്. ഇനി എതിരാളികളുടെ വില നോക്കിയാൽ ഒന്ന് ഞെട്ടും.

  • എഫ് സി ( 1.16 ലക്ഷം ),
  • ആർ ടി ആർ 160 2 വി ( 1.2 ലക്ഷം ),
  • എസ് പി 160 (1.17 ലക്ഷം ) ,
    -പൾസർ എൻ 150 ( 1.25 ലക്ഷം ),

എന്നിവരാണ് എതിരാളികൾ. ഓണം ഓഫര് ക്കളിൽ ഏറ്റവും മികച്ച ഓഫർ.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...