ചൊവ്വാഴ്‌ച , 3 ഫെബ്രുവരി 2026
Home Bike news ഫുൾ സ്വിങ്ങിൽ യമഹ ഷോറൂമുകൾ
Bike news

ഫുൾ സ്വിങ്ങിൽ യമഹ ഷോറൂമുകൾ

വിജയവും പുതിയ ലക്ഷ്യവും

Yamaha Blue Square showroom achieves a new milestone
Yamaha Blue Square showroom achieves a new milestone

ഇന്ത്യയിൽ എല്ലാ ബൈക്ക് കമ്പനികളുടെയും കണ്ണ് പ്രീമിയം നിരയിലേക്കാണ്. പ്രീമിയം മോട്ടോർസൈക്കിൾ മാത്രമല്ല പ്രീമിയം ഷോറൂമുകളും ഈ പ്രീമിയം സ്ട്രാറ്റജിയുടെ ഭാഗമാണ്. അതിന് മികച്ച ഒരു മാതൃകയാണ് –

യമഹ കാണിച്ചു തരുന്നത്. തങ്ങളുടെ പ്രീമിയം മോഡലുകൾ എത്തിച്ചതിനൊപ്പം ബ്ലൂ സ്‌ക്വയർ എന്ന പ്രീമിയം ഷോറൂമുകളും ഇന്ത്യയിൽ ഉടനീളം എത്തിക്കാൻ യമഹക്ക് കഴിഞ്ഞു. 2 വർഷത്തിനുള്ളിൽ 300

ഷോറൂമുകളാണ് ബ്ലൂ സ്‌ക്വയർ നിരയിൽ നിരന്ന് നിൽക്കുന്നത്. ഈ പുതിയ കോൺസെപ്റ്റിൽ ബൈക്കുകളും, സ്കൂട്ടറുകൾക്ക് പുറമേ യമഹയുടെ വസ്ത്രങ്ങളും, അക്‌സെസ്സറിസും – ഇവിടെ നിന്ന് –

ലഭ്യമാണ്. ഒപ്പം ഏറോക്സ്, ആർ 3, എം ട്ടി 03 എന്നിവരെ ബ്ലൂ സ്‌ക്വയർ ഷോറൂമിൽ മാത്രമേ നമ്മുക്ക് കാണാൻ സാധിക്കു എന്ന പ്രത്യകതയുമുണ്ട്. വരും വർഷങ്ങളിൽ ഇന്ത്യ മുഴുവൻ യമഹയുടെ –

ഷോറൂമുകൾ ബ്ലൂ സ്‌ക്വയർ ഷോറൂകളിലേക്ക് മാറുമെന്നാണ് യമഹ അറിയിച്ചിരിക്കുന്നത്. പ്രീമിയം മോട്ടോസൈക്കിളുകൾക്ക് പുറമേ ഇ വി യും ഭാവിയിൽ ഈ ഷോറൂമിൽ അംഗമാകും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ്

ടിവിഎസ് ആർടിഎക്സ് 300 ഓൺ റോഡ് പ്രൈസ് നോക്കാം. 3 നിലകളിലാണ് ഇവൻറെ വില ക്രമീകരിച്ചിരിക്കുന്നത്....

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...