വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news മോട്ടോര്സൈക്കിള് 400 – 500 സിസിയിലെ രാജാക്കന്മാർ
Bike news

മോട്ടോര്സൈക്കിള് 400 – 500 സിസിയിലെ രാജാക്കന്മാർ

സ്പീഡ് 400 ഉം ഗോറില്ല 450 നേർക്കുനേർ

ബെസ്റ്റ് മോട്ടോര്സൈക്കിള് 400 - 500 സിസി
ബെസ്റ്റ് മോട്ടോര്സൈക്കിള് 400 - 500 സിസി

ഇന്നലെ എത്തിയ ഗോറില്ല 450, 400 – 500 സിസി മോട്ടോര്സൈക്കിള് നിരയിൽ. വലിയ ചലനങ്ങൾ ഉണ്ടാകുമെന്ന് ഉറപ്പാണ്. ഇപ്പോൾ റോഡ്സ്റ്റർ നിരയിൽ തിളങ്ങി നിൽക്കുന്ന സ്പീഡ് 400 തന്നെയാണ്. പ്രധാന എതിരാളിയായി എത്തുന്നത്.

400 – 500 സിസി മോട്ടോര്സൈക്കിള് ലെ ബെസ്റ്റ് എൻജിനുകൾ

സ്പീഡ് 400ഗോറില്ല 450
എൻജിൻ398.15 സിസി, ലിക്വിഡ് കൂൾഡ്, ഡി ഓ എച്ച് സി452 സിസി, ലിക്വിഡ് കൂൾഡ്, ഡി ഓ എച്ച് സി
പവർ40 പി എസ് @ 8,000 ആർപിഎം40.02 പിഎസ് @8000 ആർപിഎം
ടോർക്37.5 എൻ എം @ 6,500 ആർപിഎം40 എൻഎം @ 5500 ആർപിഎം
ട്രാൻസ്മിഷൻ6 സ്പീഡ്, സ്ലിപ്പർ ക്ലച്ച്6 സ്പീഡ്, സ്ലിപ്പർ
ടയർ110/70 17 / 150/60 17120/70 17 // 160/60 17
സസ്പെൻഷൻ ( ട്രാവൽ )യൂ എസ് ഡി // മോണോ (140 // 130 )ടെലിസ്കോപിക് // മോണോ ( 140 // 150 )
ബ്രേക്ക്300 // 230 എം എം – ഡിസ്ക്310 // 270 എം എം ഡിസ്ക്
എൻജിനിൽ ആരാണ് കല്ലൻ

എൻജിൻ സൈഡ് നോക്കിയാൽ, കരുത്തിലും ടോർക്കിലും ഇരു മോട്ടോര്സൈക്കിള് തമ്മിൽ ഒപ്പത്തിനൊപ്പമാണ്. പക്ഷേ കപ്പാസിറ്റി കൂടുതൽ ഗോറില്ല 450 ക്കാണ്.

എന്ഫീല്ഡ് ഗൊറില്ല 450 യുടെ 20 ഹൈലൈറ്റുകൾ

അതുകൊണ്ട് കുറച്ചു കൂടി റീഫൈൻമെൻറ്റ് 450 ക്ക് ആയിരിക്കും. ഒപ്പം വലിയ ഡിസ്ക് ബ്രേക്കുകൾ, പ്രീമിയം സൈസ് ടയർ എന്നിവയും ഹൈലൈറ്റുകളിൽ പെടും.

അളവുകളിലും ഗ്ർർ…

നീളം x വീതി x ഹൈറ്റ്* X 814 x 10842090 x 833 x 1125 എം എം
വീൽബേസ്1377 എംഎം1440 എം എം
സീറ്റ് ഹൈറ്റ്790 എംഎം780 എം എം
ഗ്രൗണ്ട് ക്ലീറൻസ്170 എംഎം169 എം എം
ടാങ്ക്13 ലിറ്റർ11 ലിറ്റർ
ഭാരം176 കെ ജി174 കെജി
ഗോറില്ല 450, സ്പീഡ് 400 ആരാണ് അളവുകളിൽ കേമൻ

എൻജിൻ കഴിഞ്ഞ് അളവുകളിലേക്ക് എത്തിയാൽ, അളവുകളിൽ മുൻതൂക്കം ഹിമാലയൻ കസിന് കൊടുക്കാം. ഒപ്പം ഭാരക്കുറവ് സീറ്റ് ഹൈറ്റ് കുറയുന്നതോടെ നഗരയാത്രയിൽ ഉപയോഗിക്കാൻ എളുപ്പം –

ഇവനാകാനാണ് സാധ്യത. ഇന്ധന ടാങ്കിലെ മുൻതൂക്കം സ്പീഡിനാണ് എന്ന് കൂടി പറയണം. വീക്കെൻഡ് ട്രിപ്പിൽ സ്പീഡ് സ്കോർ ചെയ്യാൻ സാധ്യതയുണ്ട്. 13 ലിറ്റർ ഇന്ധനടാങ്കാണ്.

ബെസ്റ്റ് മോട്ടോര്സൈക്കിള് 400 - 500 സിസി
ഇലക്ട്രിക്കൽസ്അനലോഗ് + ഡിജിറ്റൽ, എ ബി എസ്, ട്രാക്ഷൻ കണ്ട്രോൾടി എഫ് ടി ഡിസ്പ്ലേ (ഓപ്ഷൻ), റൈഡിങ് മോഡ്, എബിഎസ്
ഗോറില്ല 450, സ്പീഡ് 400 ഇലക്ട്രോണിക്സ്

സ്പീഡിനെ പോലെ അത്യാവശ്യം വേണ്ട ഇലക്ട്രോണിക്സ് മാത്രമാണ് 450 ക്കും നൽകിയിരിക്കുന്നത്. റൈഡിങ് മോഡ് എൻഫീൽഡ് നൽകിയപ്പോൾ, ട്രാക്ഷൻ കണ്ട്രോൾ ആണ് അവിടത്തെ ഹീറോയായി വരുന്നത്.

എന്നാൽ ടോപ് എൻഡിലെ ഗോറില്ലയുടെ ടിഎഫ് ടി മീറ്റർ കൺസോൾ എടുത്ത് പറയണം.

സ്പീഡ് 400ഗോറില്ല 450
വില2.24 ലക്ഷം2.29 – 2.54 ലക്ഷം
ഗോറില്ല 450, സ്പീഡ് 400 എക്സ് ഷോറൂം വില

ഇനി ഏറ്റവും വലിയ പോയിന്റ്റ്‌ ആയ വിലയിലേക്ക് എത്തിയാൽ. അവിടെ എൻഫീൽഡിന് ഇത്തവണ കാൽവഴുതി. സ്പീഡ് 400 ന് 2.24 ലക്ഷം രൂപയാണ് ഇപ്പോൾ എക്സ് ഷോറൂം വില.

450 യുടെ വില തുടങ്ങുന്നത് തന്നെ 2.29 ലക്ഷം രൂപയിലാണ്. പ്രീമിയം നിറങ്ങൾ, ടി എഫ് ടി ഡിസ്പ്ലേ വരുന്നതോടെ വില 2.54 ലക്ഷത്തിന് അടുത്ത് വരും.

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...