റോയല് എന്ഫീല്ഡ് ഗറില്ല 450 ക്ക് 2025 ൽ പുതിയ അപ്‌ഡേഷൻ. കഴിഞ്ഞ വർഷം പകുതിയോടെ വിപണിയിൽ എത്തിയ ഇവന്. വലിയ മാറ്റങ്ങൾ ഒന്നും എത്തിയിട്ടില്ല.
പകരം പതിവ് പോലെ പുതിയ നിറമാണ് അപ്ഡേഷനായി എത്തിയിരിക്കുന്നത്. ഫ്ലാഷ്, ഡാഷ് , അനലോഗ് എന്നിങ്ങനെ മൂന്ന് നിരയിൽ അടുക്കി വച്ചിരിക്കുന്ന വാരിയന്റിൽ. ഡാഷിലാണ് പുതിയ നിറം –
അവതരിപ്പിച്ചിരിക്കുന്നത്. അതുകൊണ്ട് തന്നെ ഇവനും ടി എഫ് ടി മീറ്റർ കൺസോൾ ഇല്ല. ഇതോടെ റോയല് എന്ഫീല്ഡ് ഗറില്ല 450 ആകെ 6 നിറങ്ങളിൽ ഇപ്പോൾ ലഭ്യമാണ്. ഓരോ വാരിയന്റിൻറെ കേരള ഓൺ റോഡ് പ്രൈസ് നോക്കാം.
ഗറില്ല 450 | ഓൺ റോഡ് പ്രൈസ് | |
1 | ഫ്ലാഷ് | 310,399/- |
2 | ഡാഷ് | 322,594/- |
3 | അനലോഗ് | 328,688/- |
Leave a comment