കെടിഎം തങ്ങളുടെ ഫ്ലാഗ്ഷിപ്പ് മോഡലായ 1290 ൻറെ പകരക്കാരൻ ആയാണ് 1390 അവതരിപ്പിച്ചിരിക്കുന്നത്. സൂപ്പർ ഡ്യൂക്ക് ലേറ്റസ്റ്റ് വേർഷൻ എത്തിയപ്പോൾ. സൂപ്പർ ആഡ്വഞ്ചുർ 1290 എസ് ൽ പഴയ ജെൻ ആണ് –
ഇന്ത്യയിൽ ലോഞ്ച് ചെയ്തിരിക്കുന്നത്. 1301 സിസി വി ട്വിൻ എൻജിന് കരുത്ത് വരുന്നത് 160 പി എസ് ആണ്. ഡബിൾ യൂ പി യുടെ സെമി ആക്റ്റീവ് സസ്പെന്ഷനാണ്.
എസ് വേർഷൻ റോഡ് യാത്രകൾക്കാണ് കൂടുതൽ ഊന്നൽ നൽകുന്നത്. ഇലക്ട്രോണിക്സ് വലിയ നിര ഉണ്ടെങ്കിലും കെടിഎം ഒരു ഡെമോ ലോക്ക് ഇവിടെയും നൽകിയിട്ടുണ്ട്.
22.74 ലക്ഷം രൂപയാണ് ഇവൻറെ എക്സ് ഷോറൂം വിലയായി ചോദിക്കുന്നത്. സൂപ്പർ ഡ്യൂക്കിനെ പോലെയല്ല സൂപ്പർ ആഡ്വഞ്ചുർ 1290 എസ് ന് ഇരട്ട സിലിണ്ടർ എതിരാളിയുണ്ട്.
അതാണ് നമ്മുടെ പുതിയ ബോക്‌സർ ട്വിൻ ആർ 1300 ജി എസ് ( 20,95 ലക്ഷം ). പിന്നെ മൾട്ടിസ്റ്റാർഡ വി4 (21.48 ലക്ഷം ) . ഈ നിരയിലെ ഏറ്റവും അഫൊർഡബിൾ ടൈഗർ 1200 ജിടി ( 19.38 ലക്ഷം ) എന്നിവരാണ്.
പഴയ ജെൻ ചില മോഡലുകൾ കൂടി എത്തുന്നുണ്ട്.
Leave a comment