വെള്ളിയാഴ്‌ച , 17 ഒക്ടോബർ 2025
Home Bike news നിൻജ 300 ന് കാൽ വഴുതുന്നു
Bike news

നിൻജ 300 ന് കാൽ വഴുതുന്നു

അപ്രിലിയ ആർ എസ് 457 തിളങ്ങുന്നു

നിൻജ 300 ന് കാൽ വഴുതുന്നു ആർ എസ് 457 വില്പന യിൽ കുതിക്കുന്നു - ninja 300 sales drop due to aprilia rs 457
നിൻജ 300 ന് കാൽ വഴുതുന്നു ആർ എസ് 457 വില്പന യിൽ കുതിക്കുന്നു - ninja 300 sales drop due to aprilia rs 457

കവാസാക്കിയുടെ വജ്രായുധമാണ് വില. ബജാജിൽ നിന്ന് 2017 ൽ പിരിഞ്ഞപ്പോൾ നിൻജ 300 നെ മുന്നിൽ നിർത്തിയാണ് കാവാസാക്കി ഇന്ത്യയിൽ പിടിച്ചു നിന്നത്. എന്നാൽ 7 വർഷം പിന്നിട്ടിട്ടും ബെസ്റ്റ് സെല്ലിങ്
മോഡലിന് ഒരു മാറ്റവും കവാസാക്കി വരുത്തിയില്ല.

yamaha r3 get massive sales in February 2024

എന്നാൽ എതിരാളികൾ ഇല്ലാത്തതിൻറെ ഒരു കുറവ് ഉണ്ടായിരുന്നു എന്നത് സത്യമാണ്. പക്ഷേ ഇനിയുള്ള പോക്ക് അത്ര സുഖകരമാകില്ല. എന്നാണ് പുതിയ കണക്കുക്കൾ സൂചിപ്പിക്കുന്നത്. എതിരാളിയായ –

ആർ എസ് 457 വന്നതോടെ 300 ൻറെ വില്പനയിൽ വലിയ ഇടിവാണ് ഇപ്പോൾ നേരിട്ടുകൊണ്ടിരിക്കുന്നത്. 100 മുതൽ 150 യൂണിറ്റ് വരെ വില്പന നടത്തുന്ന കുഞ്ഞൻ നിൻജയുടെ ഏപ്രിൽ മാസത്തെ വില്പന വെറും –

38 യൂണിറ്റായി കുറഞ്ഞു. ഇത് ഒരു മാസത്തെ മാത്രം കാര്യമല്ല. ആർ എസ് 457 ൻറെ ഡെലിവറി തുടങ്ങിയതിൽ പിന്നെ നിൻജ 300 ന് മാത്രമല്ല ആർ 3 ക്കും കഷ്ടകാലമാണ്.

ഈ വർഷത്തെ മൂന്ന് മോഡലുകളുടെ വില്പന നോക്കിയാൽ കൂടുതൽ വ്യക്തമാകും.

ആർ എസ് 457ആർ 3നിൻജ 300 -24 300 -23
ജനുവരി1307892
ഫെബ്രുവരി514083148
മാർച്ച്1203685153
ഏപ്രിൽ2313438125

സോഴ്സ്

Leave a comment

മറുപടി രേഖപ്പെടുത്തുക

താങ്കളുടെ ഇമെയില്‍ വിലാസം പ്രസിദ്ധപ്പെടുത്തുകയില്ല. അവശ്യമായ ഫീല്‍ഡുകള്‍ * ആയി രേഖപ്പെടുത്തിയിരിക്കുന്നു

Related Articles

ടിവിഎസ് ആർടിഎക്സ് ഞെട്ടിച്ചു

ഇന്ത്യയിൽ സാഹസിക തരംഗം ആഞ്ഞടിക്കാൻ തുടങ്ങിയിട്ട് വർഷങ്ങൾ കുറച്ചായി. പ്രമുഖരായ ടി വി എസും ബാജ്ജും...

യമഹ എക്സ്എസ്ആർ 155 ഇന്ത്യയിലേക്ക്

ഇന്ത്യയിൽ ഏറെനാളായി കാത്തിരിക്കുന്ന മോട്ടോർസൈക്കിളുകളാണ് യമഹ എക്സ്എസ്ആർ 155 . കാത്തിരിപ്പിന് അവധി നൽകി ഇതാ...

കെടിഎം 490 വീണ്ടും

കെടിഎം 490 മോഡലുകൾ എത്തുന്നു എന്നും. പിന്നീട് പിൻവലിച്ചു എന്നും വാർത്തകൾ ഉണ്ടായിരുന്നു. എന്നാൽ ഈയിടെ...

ഡ്യൂക്ക് 160 അവതരിപ്പിച്ചു

ഇന്ത്യക്ക് വേണ്ടി മാത്രം അവതരിപ്പിച്ച കെടിഎമ്മിൻറെ ആദ്യ ബൈക്ക്. ഡ്യൂക്ക് 160 ലാൻഡഡ്‌ . യമഹ...