കാലങ്ങളായി ഇന്ത്യയിൽ യമഹ യുടെ ബൈക്കുകളിൽ എഫ് സി കഴിഞ്ഞാൽ ഏറ്റവും വില്പന ആർ 15 ആയിരുന്നു. എന്നാൽ എംടി 15, ആർ 15 നെ ഇപ്പോൾ വെല്ലുവിളിച്ചു കൊണ്ടേ ഇരിക്കുകന്നത്.
ഇപ്പോഴത്തെ ട്രെൻഡ് ആണെങ്കിൽ. എഫ് സി ക്കും വെല്ലുവിളി ഉയർത്തുകയാണ് എന്നതാണ് ഏപ്രിൽ മാസത്തിലെ ട്രെൻഡ്. 419 യൂണിറ്റിൻറെ വ്യത്യാസത്തിലാണ് യമഹ നിരയിലെ ഒന്നാം സ്ഥാനം –
നഷ്ട്ടപ്പെട്ടിരിക്കുന്നത്. ഈ ട്രെൻഡ് തുടർന്നാൽ എഫ് സി വീഴാൻ അധികം മാസങ്ങൾ വേണ്ടിവരില്ല. പ്രധാന വിശേഷം കഴിഞ്ഞാൽ 150 – 200 സിസി സെഗ്മെന്റിലെ വിശേഷങ്ങൾ നോക്കിയാൽ, വലിയ തട്ടലും മുട്ടലും –
ഇല്ലാതെയാണ് ഏപ്രിൽ മാസം കടന്നു പോകുന്നത്. മൊത്തത്തിൽ പച്ച കത്തി നില്കുകയാണെങ്കിലും ഹീറോയുടെ എക്സ്ട്രെയിം 160 / 200 എന്നിവർക്ക് അത്ര നല്ല മാസമല്ല . ആകെയുള്ള 3,000 യൂണിറ്റ് വില്പന –
പകുതിയാണ് കുറഞ്ഞിരിക്കുന്നത്. ഇറക്കം കഴിഞ്ഞ് കയ്യറ്റം നോക്കിയാൽ. ഹോണ്ടയുടെ എസ് പി 160, സി ബി 200 എക്സ് എന്നിവരുടെ വില്പനയിൽ വർദ്ധനയുണ്ട്.
ഇനി മൊത്തത്തിലുള്ള വില്പന നോക്കാം.
മോഡൽസ് | ഏപ്രിൽ 24 | മാർച്ച് 24 | വ്യത്യാസം | % |
പൾസർ | 50,739 | 43,512 | 7,227 | 16.61 |
അപ്പാച്ചെ | 45,520 | 34,237 | 11,283 | 32.96 |
യൂണികോൺ | 25,889 | 19,221 | 6,668 | 34.69 |
എഫ് സി | 13,778 | 16,154 | (2,376) | -14.71 |
എം ടി 15 | 13,359 | 10,697 | 2,662 | 24.89 |
ആർ 15 | 11,146 | 10,095 | 1,051 | 10.41 |
എസ് പി 160 | 8,260 | 4,815 | 3,445 | 71.55 |
കെ ടി എം 200 | 2,983 | 3,023 | (40) | -1.32 |
ഹോർനെറ്റ് 2.0 | 2,374 | 1,088 | 1,286 | 118.20 |
എക്സ്പൾസ് 200 | 1,932 | 986 | 946 | 95.94 |
അവജ്ഞർ | 1,484 | 1,234 | 250 | 20.26 |
എക്സ്ട്രെയിം 160 | 1,447 | 2,937 | (1,490) | -50.73 |
ജിക്സർ | 1,405 | 1,364 | 41 | 3.01 |
സി ബി 200 എക്സ് | 632 | 349 | 283 | 81.09 |
ഡബിൾ യൂ 175 | 158 | 88 | 70 | 79.55 |
ആകെ | 181,106 | 149,800 | 31,306 | 20.90 |
Leave a comment